സ്വീഡനിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ ജാഗ്രതാ നിർദേശം

Sweden snow

രാജ്യത്തിൻ്റെ തെക്ക് ഭാഗത്ത് മഞ്ഞുവീഴ്ച വീഴുന്നത് തുടരുന്നതിനാൽ, കൂടുതൽ തടസ്സങ്ങളുണ്ടാകുമെന്ന് സ്വീഡിഷ് കാലാവസ്ഥാ നിരീക്ഷകൻ SMHI മുന്നറിയിപ്പ് നൽകി. ഗോറ്റ്ലാൻഡ്,സ്റ്റോക്ക്ഹോം മേഖലയിലേക്ക് കൂടി SMHI ഓറഞ്ച് അലെർട്ട് പുറപ്പെടിവിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ,സെൻട്രൽ സ്റ്റോക്ക്‌ഹോമിൽ പതിനാല് സെന്റീമീറ്റർ മഞ്ഞുവീഴ്ചയുണ്ടായി, അതേസമയം വാൽഡെമാർസ്‌വിക്കിന് പടിഞ്ഞാറ് ഹോംബോയിൽ ഇരുപത്തിയൊന്ന് സെന്റീമീറ്ററാണ് മഞ്ഞിൻ്റെ ആഴം റിപ്പോർട്ട് ചെയ്യപ്പെട്ടു. കാലാവസ്ഥാ മുന്നറിയിപ്പുകളെത്തുടർന്ന് തിങ്കളാഴ്ച സ്വീഡനിലുടനീളം സർക്കാർ ഉടമസ്ഥതയിലുള്ള ട്രെയിൻ കമ്പനിയായ എസ്.ജെ സർവീസുകൾ റദ്ദാക്കി, സ്റ്റോക്ക്ഹോമിനും ഉപ്സാലയ്ക്കും ഇടയിലുള്ള പ്രാദേശിക ട്രെയിനുകൾ ഓടുന്നില്ല. പൊതുഗതാഗതRead More

തെക്കൻ ഫിൻലൻഡിൽ ആദ്യത്തെ മഞ്ഞുവീഴ്ച

FInland Snow

ശനിയാഴ്ച തെക്കൻ പ്രദേശങ്ങൾ മഞ്ഞ് മൂടുമെന്നു ഫിന്നിഷ് മെറ്റീരിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എഫ്എംഐ) റിപ്പോർട്ട് ചെയ്യുന്നു. വാഹനയാത്രക്കാർ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.