നോർവേയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ത്രുംസ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (TIFF) ജനുവരി മൂന്നാം വാരത്തിൽ നോർവേയിലെ ട്രോംസോയിൽ നടക്കുന്ന വാർഷിക ചലച്ചിത്രമേളയാണ്.
norway
ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൂൺസ്റ്റോൺ നോർവേയിൽ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്നത് എന്ന് അവകാശപ്പെടാവുന്ന റൂൺസ്റ്റോൺ പുരാവസ്തു ഗവേഷകർ നോർവേയിൽ കണ്ടെത്തി.
നോർഡിക് മേഖലയിൽ സൈബർ സുരക്ഷാ പദ്ധതി
നോർഡിക് മേഖലയ്ക്കായി പ്രതിരോധ കേന്ദ്രീകൃത പൊതു സൈബർ സുരക്ഷാ പദ്ധതി വികസിപ്പിക്കുന്നതിന് നോർവേ നേതൃത്വം നൽകുന്നു.
വിദേശ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് അനിശ്ചിതത്വത്തിൽ
2022 ഒക്ടോബറിൽ, EEA മേഖലക്ക് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്കായി നോർവേയിലെ സർവ്വകലാശാലകളിൽ ട്യൂഷൻ ഫീസ് ഏർപ്പെടുത്താനുള്ള പദ്ധതി സർക്കാർ അനാവരണം ചെയ്തിരുന്നു.
നോർവേ : രാജ്യത്ത് പലയിടത്തും വെള്ളക്കെട്ടിന് സാധ്യത
കിഴക്കൻ നോർവേയുടെ തീരപ്രദേശങ്ങളിൽ മഴയും ഉരുകുന്ന മഞ്ഞും കലർന്ന കാലാവസ്ഥാ വ്യതിയാനം മൂലം കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് യെല്ലോ അലേർട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മഞ്ഞും ഐസ്സും തടസ്സങ്ങൾ സൃഷ്ടിച്ചതായി കാലാവസ്ഥാ നിരീക്ഷകൻ പറയുന്നു. ഉരുകുന്ന മഞ്ഞിനും മഴയായി വരുന്ന വെള്ളത്തിനും ഒഴുകിപ്പോകാൻ ഇടമില്ല. ഞായറാഴ്ച രാവിലെ തന്നെ E18 ലെ റോഡരികിൽ ധാരാളം വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ റോഡിൽ വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചത്. പിന്നീട് പുനഃസ്ഥാപിച്ചതായി പോലീസ് ട്വിറ്ററിൽ കുറിച്ചു. പല റോഡുകളിലെയും വെള്ളം നീക്കാൻ നിരവധിRead More
സിനിമാശാലകളിലെ പ്രായപരിധി ഇനിമുതൽ വിതരണക്കാർക്ക് നിശ്ചയിക്കാം
2022 ൽ നിലവിൽവന്ന പുതിയ മാധ്യമ നിയമത്തിലെ മാറ്റങ്ങൾ നടപ്പിലാക്കാൻ നോർവീജിയൻ മീഡിയ അതോറിറ്റി തന്നെ മുൻകൈ എടുക്കുന്നു.
നോർവേയിൽ നിന്ന് പുതിയ അന്താരാഷ്ട്ര വിമാന റൂട്ടുകൾ
വ്യോമയാന വ്യവസായം സമീപ വർഷങ്ങളിൽ അഭിമുഖീകരിച്ച നിരവധി വെല്ലുവിളികൾക്കിടയിലും, അന്തർദേശീയ യാത്രക്കാർക്ക് നോർവേ സന്ദർശിക്കുന്നതിനുള്ള അവസരങ്ങൾ തയ്യാറാക്കുകയാണ് വിമാനക്കമ്പനികൾ
ഓസ്ലോ മുനിസിപ്പാലിറ്റി വെടിക്കെട്ട് ഉപേക്ഷിച്ചു
വർഷാവസാനത്തിൽ പുതുവത്സരത്തെ വരവേൽക്കാനായി നടത്താറുള്ള വെടിക്കെട്ട് ഓസ്ലോ മുനിസിപ്പാലിറ്റി ഈ വർഷം ഉപേക്ഷിച്ചു.
നോർവേയ്ക്കും ഡെന്മാർക്കിനുമിടയിലുള്ള ഫെറി സർവീസുകൾ വെട്ടിക്കുറച്ചു
ഡിസംബർ 22 ഈ അവധിക്കാലത്തെ തിരക്കേറിയ ദിനം: അവൈനെർ
ഡിസംബർ 22 ആയിരിക്കും നോർവേയിൽ നിന്നു ക്രിസ്തുമസിന് യാത്ര ചെയ്യുന്നവർക്ക് ഏറ്റവും തിരക്കേറിയ ദിനമെന്ന് എയർപോർട്ട് ഓപ്പറേറ്റർ അവൈനെർ (Avinor) അറിയിച്ചു.