കാലിത്തീറ്റയിൽ ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നതിലൂടെ ആർഹസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പശുക്കളിൽ നിന്നുള്ള മീഥേൻ എമിഷൻ 30 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതായി പത്രക്കുറിപ്പിൽ അറിയിച്ചു.
nordic
ഫിന്നിഷ് ‘അസുൻതോ എൻസിൻ’ മോഡൽ കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു
ഫിൻലൻഡിലെ ഭവനരഹിതരെ കുറയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഹൗസിംഗ് ഫസ്റ്റ് (asunto ensin) മോഡൽ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധയാർജ്ജിക്കുന്നു.
പടിഞ്ഞാറൻ സ്വീഡനിൽ ഓട്ടോ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു
വെള്ളിയാഴ്ച ഉച്ചയോടെ സ്വീഡൻ്റെ പടിഞ്ഞാറൻ തീരത്ത് വീശിയടിക്കുന്ന ഓട്ടോ കൊടുങ്കാറ്റ് സെക്കൻറ്റിൽ 27 മുതൽ 31 മീറ്റർ വരെ വേഗതയിൽ വീശും.
ലോവീസ ആണവനിലയത്തിൻ്റെ അനുമതി നീട്ടിനൽകുന്നു
ലോവീസ ആണവനിലയത്തിനുള്ള അനുമതി ഫിന്നിഷ് സർക്കാർ 2050 വരെ നീട്ടി നൽകുന്നു.
ഡെൻമാർക്ക് : ആണവ ബങ്കർ മ്യൂസിയമാക്കി
ഡെൻമാർക്കിലെ റോൾഡ് ഫോറസ്റ്റിൽ സ്ഥിതി ചെയ്യുന്ന ആണവബങ്കർ വിനോദസഞ്ചാരികൾക്കായി ഒരു മ്യൂസിയമായി ഫെബ്രുവരി 13 മുതൽ തുറന്നു കൊടുക്കും.
സ്വീഡനെതിരെ ഭീകരാക്രമണ ഭീഷണികൾ വർദ്ധിക്കുന്നു
സ്വീഡനെതിരെ ഭീകരാക്രമണ ഭീഷണികൾ വർദ്ധിക്കുന്നതായി സ്വീഡിഷ് സെക്യൂരിറ്റി സർവീസ് (SÄPO ) പത്രക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
ഇറക്കുമതി ചെയ്യുന്നഭക്ഷ്യവസ്തുക്കളിൽ ക്യാൻസറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ
2022-ൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷണത്തിലെ എഥിലീൻ ഓക്സൈഡിൻ്റെ അളവ് മുമ്പത്തേക്കാൾ അധികമാണെന്ന് ഫിന്നിഷ് കസ്റ്റംസ് കണ്ടെത്തി.
Doctor in Finland Dr.Sangeetha Non-EU Doctor
🎙Doctor in Finland: Dr.Sangeetha | ഫിൻലൻഡിലെ മലയാളി ഡോക്ടർ | Non-EU Doctor | Malayalam | Podcast Ep6 നോർഡിക് മലയാളി പോഡ്കാസ്റ്റിലേക്കു സ്വാഗതം. നോർഡിക് രാജ്യങ്ങളിൽ ഒരു ഡോക്ടർ ആയി എങ്ങനെ ജോലി ചെയ്യാം? ഇന്ന് നമ്മളോടൊപ്പം ഉള്ളത് Dr. സംഗീതയാണ്. ഫിൻലൻഡിൽ പത്തു വർഷത്തിൽ കൂടുതലായി താമസിക്കുന്ന Dr. സംഗീത നാട്ടിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ പഠിക്കുകയും അവിടെ നിന്ന് എങ്ങനെ ഫിൻലൻഡിൽ ഗവർമെൻറ് സർവീസിൽ ജോലിചെയ്യന്ന ഒരുRead More
Royal Enfield now in Finland Motorbike Expo Super Meteor 650 Himalayan
🏍 Royal Enfield now in Finland | MP 2023 | Motorbike Expo | Finland | Super Meteor 650 | Himalayan 🏍നോർഡിക് മലയാളി ഔട്ടോഷോയിലേക്ക് സ്വാഗതം. ഈ എപ്പിസോഡിൽ നമ്മൾ MP 2023 Moto Expo, ഹെൽസിങ്കി സന്ദർശിക്കുന്നു. റോയൽ എൻഫീൽഡ് ആദ്യമായി ഫിൻലൻഡിൽ !! കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണുക 🏍Welcome to Nordic Malayali AutoShow. In this episode we visit the MP 2023Read More
Entrepreneur in Finland – Shakir P.A. Episode 5
🎙Entrepreneur in Finland – Shakir P.A. | ഫിൻലൻഡിലെ മലയാളി സംരംഭകൻ | Malayalam | Podcast | Episode 5 👉എപ്പിസോഡ് 5 ഇന്ന് നമ്മളോടൊപ്പം ഉള്ളത് ഷാക്കിർ P A ആണ് . ഫിൻലൻഡിൽ പത്തു വർഷത്തിൽ കൂടുതൽ ആയി താമസിക്കുന്ന ഒരു സംരംഭകൻ ആണ് ഷാക്കിർ. ഭക്ഷ്യ മേഖലയിൽ ചില്ലറ, മൊത്ത വ്യാപാരത്തിലും ഉൽപ്പാദനത്തിലും ബിസിനസ്സുകൾ തുടങ്ങിയിട്ടുള്ള സംരംഭകനാണ് ഷാക്കിർ. നോർഡിക് രാജ്യങ്ങളിൽ ഒരു സംരംഭകൻ ആവാൻ അത്രയ്ക്ക് ബുദ്ധിമുട്ടാനോ? ഇവിടെRead More