സ്വീഡൻ ETIAS സംവിധാനം സ്വീകരിക്കുന്നു

Sweden to adapt ETIAS

നിലവിലെ സ്വീഡിഷ് നിയമത്തിൽ മാറ്റങ്ങൾ വരുത്താനും യൂറോപ്യൻ യൂണിയൻ്റെ പുതിയ ട്രാവൽ ഇൻഫർമേഷൻ സിസ്റ്റമായ യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റത്തിന് (ETIAS) അനുയോജ്യമാക്കാനും സ്വീഡിഷ് സർക്കാർ നിർദ്ദേശിച്ചു.

Mustang Mach-E Malayalam EV Review

Mustang Mach-E | Malayalam EV Review

🚗നോർഡിക് മലയാളി ഔട്ടോഷോയിലേക്ക് സ്വാഗതം. ഈ എപ്പിസോഡിൽ നമ്മൾ Mustang Mach-E ആണ് ഓടിച്ചു നോക്കുന്നത്. 🚗Welcome to Nordic Malayali AutoShow. In this episode we checkout the new Mustang Mach-E. ✅Car variant: Mustang Mach-E Standard Range AWD Length: 4712mm, Wheelbase: 2984mm Boot: 402L + 100L Please subscribe to our channel and enjoy, #nordicmalayali #nordicmalayaliautoshow #ford #mustang #mache #mustangmache #mustangmacheawdRead More

Kia EV6 AWD Malayalam Review Nordic Malayali

Kia EV6 AWD 77kWh

🚗നോർഡിക് മലയാളി ഔട്ടോഷോയിലേക്ക് സ്വാഗതം. ഈ എപ്പിസോഡിൽ നമ്മൾ കിയ EV6 AWD ആണ് ഓടിച്ചു നോക്കുന്നത്. 🚗Welcome to Nordic Malayali AutoShow. In this episode we checkout the new Kia EV6 AWD. ✅Car variant: Kia EV6 AWD 77kWh Length: 4695mm, Wheelbase: 2900mm Boot: 520L (490 with subwoofer) Frunk: 20L (AWD), 52L (RWD) Please subscribe to our channel and enjoy,Read More

Finland Education Teachers Perspective Ira Chatterjee

👉Episode 7 Welcome to Nordic Malayali Podcast. Our podcast today is about schooling in Finland. Our guest today is Ira Chatterjee. Ira has over 10 years of experience as a Lukio (Upper Secondary School) teacher in Finland. – How student-centric is the Finnish system? – What are some of its disadvantages compared to Indian system?Read More

നോർവേയിൽ പുതിയ ദേശീയ മുന്നറിയിപ്പ് സംവിധാനം

New national warning system

നോർവീജിയൻ പോലീസും നാഷണൽ പ്രീപ്പയെർഡ്‌നെസ്സ് ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ചേർന്ന് അടിയന്തര സാഹചര്യത്തിൽ ദ്രുതഗതിയിലുള്ള വിവരങ്ങൾ അയയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ മുന്നറിയിപ്പ് സംവിധാനം പ്രാബല്യത്തിലാക്കി.

സ്വീഡൻ ലേബർ ഇമിഗ്രേഷൻ വ്യവസ്ഥകൾ കർശനമാക്കുന്നു

Labor immigration laws

തൊഴിൽ കുടിയേറ്റത്തിനുള്ള വ്യവസ്ഥകൾ കർശനമാക്കാനും പകരം ഉയർന്ന യോഗ്യതയുള്ള തൊഴിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ സർക്കാർ തീരുമാനിച്ചതായി സ്വീഡിഷ് അധികൃതർ അറിയിച്ചു.

വ്യാജ സന്ദേശങ്ങളെക്കുറിച്ച് കേലയുടെ മുന്നറിയിപ്പ്

Kela phishing

പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ ഉൾക്കൊള്ളുന്ന ‘കാന്ത’ സേവനങ്ങളും ഒമാകാന്തയും വീണ്ടും വ്യാജ പേജുകളുടെ സഹായത്തോടെ കുറ്റവാളികളുടെ ഫിഷിംഗിന് ഇരയായതായി കേല അറിയിച്ചു .