നോർവേയിൽ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ടിക് ടോക്ക് ഉപയോഗിക്കുന്നതിന് വിലക്ക്

Tiktok ban govt offices in Norway

നോർവീജിയൻ മന്ത്രിമാർ, സംസ്ഥാന സെക്രട്ടറിമാർ, രാഷ്ട്രീയ ഉപദേഷ്ടാക്കൾ എന്നിവർ ഔദ്യോഗിക വർക്ക് ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഉപകരണങ്ങളിലും ടിക് ടോക്കോ ടെലിഗ്രാമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് നോർവീജിയൻ സർക്കാർ അറിയിച്ചു.

റെയിൽവേ പണിമുടക്ക് : തിങ്കളാഴ്ച മുതൽ ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കും

Railway strike Finland

റെയിൽവേ യൂണിയൻ ഫിൻലാൻഡ് RAUൻ്റെ പണിമുടക്ക് മാർച്ച് 20 തിങ്കളാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കും.

ഡെൻമാർക്ക്: വിദേശ നഴ്‌സുമാർക്കുള്ള ഭാഷാ നിബന്ധനകളിൽ ഇളവ് നൽകും

Denmark nurses language requirement

ആശുപത്രികളിൽ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി യൂറോപ്യൻ യൂണിയന് പുറത്ത് നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഡാനിഷ് ഭാഷാ ആവശ്യകതകളിൽ ഇളവ് നൽകുമെന്ന് സർക്കാർ അറിയിച്ചു.

നഴ്‌സിംഗ് ക്ഷാമം പരിഹരിക്കാൻ ഫാസ്റ്റ് ട്രാക്ക് പരിശീലന പരിപാടി

Fasttrack nursing course Finland

സർട്ടിഫൈഡ് നഴ്‌സിംഗ് അസിസ്റ്റൻറ്റ്മാർക്ക് കൂടുതൽ വേഗത്തിൽ രജിസ്റ്റേർഡ് നഴ്‌സുമാരാകുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ പരിശീലന പരിപാടി ഡയകോണിയ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് (ഡയാക്) ഔലുവിൽ ആരംഭിക്കുന്നു.

നോർവേയിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്കിൾ- കാൽനട തുരങ്കം തുറക്കുന്നു

Norway tunnel

ലോകത്തിലെ ഏറ്റവും നീളം കൂടിയ കാൽനട, സൈക്കിൾ തുരങ്കമായ ഫില്ലിംഗ്‌സ്‌ഡാലൻ തുരങ്കം ഈ ആഴ്ച തുറക്കാൻ നോർവേ ഒരുങ്ങുന്നു.

വ്യത്യസ്ത തട്ടിപ്പുകളെക്കുറിച്ച് ഫിന്നിഷ് പോലീസ് മുന്നറിയിപ്പ് നൽകുന്നു

Online frauds Finland

ഫിൻലൻഡിൽ അടുത്തിടെ പലതരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

നോർവേയിലെ ഗ്ലോബൽ സീഡ് വോൾട്ടിന് 15 വയസ്സ്

Seed vault Svalbard

നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൻ്റെ ഭാഗമായ സ്പിറ്റ്സ്ബർഗനിലെ ഗ്ലോബൽ സീഡ് വോൾട്ട് നിലവിൽ വന്നിട്ട് പതിനഞ്ച്‌ വർഷം തികയുന്നു.