പ്രധാനമന്ത്രി പെറ്റേരി ഓർപോയുടെ (എൻസിപി) ഗവൺമെൻറ്റ് ഈ ഓഗസ്റ്റിൽ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളിൽ 1.5 ബില്യൺ യൂറോ വെട്ടിക്കുറക്കുന്നതിൻ്റെ ആദ്യഘട്ടം നടപ്പിലാക്കും.
nordic
പ്രതിരോധത്തിനായി ഡെൻമാർക്ക് 143 ബില്യൺ ക്രോണർ ചെലവഴിക്കും
അടുത്ത ദശാബ്ദത്തിനുള്ളിൽ സർക്കാർ 143 ബില്യൺ ക്രോണർ പ്രതിരോധത്തിൽ നിക്ഷേപിക്കുന്നത്തിലൂടെ ഡെൻമാർക്കിൻ്റെ സൈനിക സ്വാധീനം കൂടുതൽ പ്രകടമാകാൻ പോകുന്നു. ഇതിനായുള്ള ഭൂരിപക്ഷത്തിൻ്റെ പിന്തുണ ഇന്നലെ പാർലമെൻറ്റിൽ സ്ഥിരീകരിച്ചു.
പുതിയ ഗവൺമെൻറ്റിൻ്റെ കുടിയേറ്റ നയത്തിനെതിരായി ഹെൽസിങ്കിയിൽ പ്രതിഷേധം
ഫിൻലൻഡിലെ ഇമിഗ്രേഷൻ നിയമങ്ങളിൽ പുതിയ ഗവൺമെൻറ്റിൻ്റെ നിർദിഷ്ട മാറ്റങ്ങളിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഹെൽസിങ്കിയിലെ ഓഡി സെൻട്രൽ ലൈബ്രറിക്ക് മുന്നിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
സ്റ്റോക്ക്ഹോമിൽ സെൽഫ് ഡ്രൈവിംഗ് ഫെറി
പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സെൽഫ് ഡ്രൈവിംഗ് ഫെറി സ്വീഡനിൽ പ്രവർത്തനമാരംഭിച്ചു.
ഹെൽസിങ്കി ദിനത്തിൽ നഗരത്തിൽ സൗജന്യ പരിപാടികൾ
ജൂൺ 12 തിങ്കളാഴ്ച ഹെൽസിങ്കി നഗരത്തിന് 473 വർഷം തികയുന്നു.
ആഴക്കടൽ ഖനനം ആരംഭിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി നോർവേ മാറും
നിർണായകമായ ധാതു സ്രോതസ്സിനായുള്ള ആഴക്കടൽ ഖനനത്തിനായുള്ള ആദ്യത്തെ രാജ്യങ്ങളിലൊന്നാവാൻ നോർവേ പദ്ധതിയിടുന്നു.
ഫിൻലൻഡിൻ്റെ കൊക്കെയ്ൻ ഉപയോഗം കൂടുതലും ഹെൽസിങ്കി പ്രദേശത്താണ് : മലിനജല പരിശോധന റിപ്പോർട്ട്
തലസ്ഥാന മേഖലയിൽ കൊക്കെയ്ൻ ഉപയോഗം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് THL റിപ്പോർട്ട്.
സ്വീഡൻ സ്വതന്ത്ര രാഷ്ട്രമായി 500 വർഷം ആഘോഷിക്കുന്നു
സ്വീഡൻ സ്വതന്ത്ര രാഷ്ട്രമായി 500 വർഷം ആഘോഷിക്കുന്ന ചടങ്ങുകൾ ചൊവ്വാഴ്ച ആരംഭിച്ചു.
ഫിൻലൻഡിൻ്റെ വടക്കേയറ്റത്തെ പെട്രോൾ സ്റ്റേഷൻ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു
ഫിൻലൻഡിൻ്റെ വടക്കേയറ്റത്ത് നുഓർഗാമിലെ പെട്രോൾ സ്റ്റേഷൻ നടത്തുന്ന സാമിമോറ്റോർ എന്ന കമ്പനി ജൂലൈ അവസാനത്തോടെ ഇന്ധന വിൽപന നിർത്തുമെന്ന് അറിയിച്ചു.
അക്കി കൗറിസ്മാക്കിയുടെ ‘കുഓള്ളെത്ത് ലെഹ്ഡെത്’ കാൻ ജൂറി പുരസ്കാരം നേടി
ഫിന്നിഷ് ചലച്ചിത്ര സംവിധായകൻ അകി കൗറിസ്മാകി കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം ഏറ്റുവാങ്ങി.