മലിനജലത്തിൽ ഒമിക്രോൺ വകഭേദം കണ്ടെത്തി

v

കൊറോണ വൈറസിനായുള്ള മലിനജല നിരീക്ഷണത്തിൽ പുതിയ ഒമിക്രോൺ വകഭേദമായ XBB സബ്‌ലൈനേജ് കണ്ടെത്തിയതായി ഫിന്നിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് വെൽഫെയർ (THL)

ഡിസംബർ 22 ഈ അവധിക്കാലത്തെ തിരക്കേറിയ ദിനം: അവൈനെർ

Norway busydays

ഡിസംബർ 22 ആയിരിക്കും നോർവേയിൽ നിന്നു ക്രിസ്തുമസിന് യാത്ര ചെയ്യുന്നവർക്ക് ഏറ്റവും തിരക്കേറിയ ദിനമെന്ന് എയർപോർട്ട് ഓപ്പറേറ്റർ അവൈനെർ (Avinor) അറിയിച്ചു.

നോർഡിക് മലയാളി പോഡ്കാസ്റ്റ് – Episode 2 – Part 1

എപ്പിസോഡ് 2 – ഭാഗം 1 നോർഡിക് മലയാളി പോഡ്‌കാസ്റ്റിലേക്കു സ്വാഗതം. ഫിൻലൻഡിൽ ആദ്യത്തെ മലയാളി Dentist ആയ Dr.അനൂപ്  ജിനദേവൻ ആണ് നമ്മുടെ ഇന്നത്തെ അഥിതി .  അദ്ദേഹം ഫിൻലാൻഡിൽ വരാൻ ഉണ്ടായ സാഹചര്യങ്ങളും , ഇവിടെ വന്നതിനു ശേഷം എങ്ങനെ ഫിന്നിഷ് ഭാഷയിൽ പത്തിൽ അധികം Dental Science പരീക്ഷകൾ പാസായി ഒരു സർക്കാർ സ്ഥാപനത്തിൽ Dentist ആയി ജോലി നേടി എന്നതും ആണ് ഇന്നത്തെ പോഡ്‌കാസ്റ്റിലെ വിശേഷം. Episode 2 –  PartRead More

ഉന്നത വിദ്യാഭ്യാസത്തിന് ട്യൂഷൻ ഫീസ് ഈടാക്കാൻ ഫിൻലാൻഡ് ആലോചിക്കുന്നു

higher education

ധനമന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിന് പാർലിമെൻറ്റിൽ പിന്തുണ ലഭിച്ചാൽ ഫിൻലാൻഡ് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസ് ഏർപ്പെടുത്താനുള്ള നീക്കങ്ങൾ.

ലാൻസിമെട്രോ ഉദ്ഘാടനം ഡിസംബർ മൂന്നിന്

espoo metro lansimetro

28.11.2022 മാതിൻക്യലയിൽ നിന്ന് കിവെൻലാഹ്തി വരെയുള്ള പുതിയ മെട്രോ പാത ഡിസംബർ 3 ശനിയാഴ്ച പ്രവർത്തനമാരംഭിക്കും. മെട്രോ എക്സ്റ്റൻഷൻ്റെ ഉദ്ഘാടന പരിപാടികൽ രാവിലെ പത്തിനും വൈകുന്നേരം നാലിനുമിടയിൽ എസ്പോൺലഹ്തിയിലെ ലിപ്പുലൈവ ഷോപ്പിംഗ് സെൻറ്ററിൽ നടക്കും. മറ്റ് നാല് സ്റ്റേഷനുകളിലും വ്യത്യസ്ത ആഘോഷങ്ങൾ ഉണ്ടായിരിക്കും. ശനിയാഴ്ച പുലർച്ചെ തന്നെ ആഘോഷങ്ങൾ ആരംഭിക്കും. ഡിസംബർ 3 ശനിയാഴ്ച പുലർച്ചെ 4.56 ന് കിവെൻലാത്തിയിൽ നിന്നുള്ള ആദ്യത്തെ മെട്രോ ട്രെയിൻ പുറപ്പെടുമ്പോൾ മെട്രോ ലൈനിൻ്റെ പുതിയ ഭാഗം തുറക്കും. ആദ്യ മെട്രോRead More