വിദേശ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് അനിശ്ചിതത്വത്തിൽ

Norway-tuition fees

2022 ഒക്ടോബറിൽ, EEA മേഖലക്ക് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്കായി നോർവേയിലെ സർവ്വകലാശാലകളിൽ ട്യൂഷൻ ഫീസ് ഏർപ്പെടുത്താനുള്ള പദ്ധതി സർക്കാർ അനാവരണം ചെയ്തിരുന്നു.

Nordic Malayali AutoShow – Winter driving Part 2

Winter car cleaning

ഈ എപ്പിസോഡിൽ നമ്മൾ Winter ഡ്രൈവിംഗിനെ കുറിച്ചാണ് സംസാരിക്കുന്നത് . ക്ലീനിങ്, മെയ്ന്റനൻസ് , വാഹനത്തിൽ ഇപ്പോഴും ഉണ്ടാവേണ്ട സാമഗ്രികൾ എന്നിവയാണ് ഇന്ന് സംസാരിക്കുന്ന വിഷയങ്ങൾ

സ്വീഡനിലെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ സമുച്ചയം ഉദ്ഘാടനം ചെയ്തു

sweden space port

മെയിൻലാൻഡ് യൂറോപ്പിലെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ സമുച്ചയമായ സ്‌പേസ്‌പോർട്ട് എസ്റേഞ്ച് വെള്ളിയാഴ്ച വടക്കൻ സ്വീഡനിൽ ഉദ്ഘാടനം ചെയ്തു.

നോർഡിക് മലയാളി പോഡ്കാസ്റ്റ് – Episode 4 – Part 2

👉എപ്പിസോഡ് 4 – ഭാഗം 2 നോർഡിക് മലയാളി പോഡ്‌കാസ്റ്റിലേക്കു സ്വാഗതം. നോർഡിക് മലയാളി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡിൽ നമ്മോടൊപ്പം ഉള്ളത് ലിന്റോ വർഗീസാണ്. ലിന്റോ കഴിഞ്ഞ 9 വർഷമായി ഫിൻലൻഡിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി നോക്കുന്നു. ഇപ്പോൾ കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നതാണ് ഫിൻലൻഡിലെ നഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങൾ. നിർഭാഗ്യവശാൽ ഈ മേഖലയിൽ ഇവിടെ ജോലി ലഭിക്കുവാനുള്ള നിബന്ധനകളെക്കുറിച്ച് തെറ്റിദ്ധാരണകൾ പരക്കുന്നുണ്ട്. ✅ഫിൻലൻഡിൽ നഴ്സിങ്ങിലെ ജോലി സാഹചര്യം? ✅ഫിൻലൻഡിൽ നഴ്സിന്റെ ശമ്പളം പര്യാപ്തമാണോ? ✅നഴ്സിംഗ് ജോലിRead More

പുതിയ ആണവ നിലയങ്ങൾ അനുവദിക്കാൻ സ്വീഡനിൽ നീക്കം

രാജ്യത്ത് വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ ആണവനിലയങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്നതിനുള്ള നിയമനിർമ്മാണം നടപ്പിലാക്കാൻ സ്വീഡൻ തയ്യാറാക്കുകയാണെന്ന്

സ്വീഡിഷ് സർവകലാശാലകൾക്കെതിരായ ഇൻറ്റെലിജൻസ് ഭീഷണികൾ വർദ്ധിക്കുന്നു

sweden security risk

സ്വീഡിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ വർധിച്ചതായി സ്വീഡിഷ് സുരക്ഷാ പോലീസ് വിലയിരുത്തുന്നു.