പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാൻ ഫിൻലാൻഡ് ഒരുങ്ങുന്നു

Finland pandas

ചൈനയിൽ നിന്ന് വായ്പയെടുത്ത രണ്ട് പാണ്ടകളുടെ ആവാസ കേന്ദ്രമായ ആഹ്തരി മൃഗശാലയുടെ ബോർഡ്, സൗകര്യങ്ങളുടെ അഭാവം കാരണം അപൂർവ മൃഗങ്ങളെ ചൈനയിലേക്ക് തിരിച്ചയക്കണമെന്ന തീരുമാനത്തിലെത്തിചേർന്നു.

ഡെൻമാർക്ക്: സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവന പദ്ധതി

women conscription denmark

രാജ്യത്തിൻ്റെ സായുധ സേനയുടെ വലുപ്പം ഗണ്യമായി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം അവതരിപ്പിക്കാൻ ഡെൻമാർക്ക് പദ്ധതിയിടുന്നു.

വിവിധ തൊഴിലാളി സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തു

Trade union strike Finland

ഫിൻലാൻഡിലെ വിവിധ തൊഴിലാളി സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തു. നിർദിഷ്ട പ്രതിനിധികളുമായുള്ള ചർച്ചകൾ വിജയിച്ചില്ലെങ്കിൽ വിവിധ സംഘടനകൾ ഫെബ്രുവരി ആദ്യവാരത്തിൽ സമരത്തിലേക്ക് നീങ്ങും. 

കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗത്ത് ഫിൻലൻഡുമായി സഹകരണം 

Kerala Finland education

നാഷണൽ അതോറിറ്റി ഓഫ് എഡ്യൂക്കേഷൻ ഫിൻലൻഡ്, ഹെൽസിങ്കി സർവകലാശാല, ഫിന്നിഷ് എംബസി എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ രണ്ടാമത്തെ ഔദ്യോഗിക പ്രതിനിധി സംഘം ജനുവരി  23, 24, 25 തീയതികളിൽ കേരള സർക്കാരുമായി ചർച്ച നടത്തി.   

2023 ത്രുംസ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു

TIFF norway

നോർവേയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ത്രുംസ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (TIFF) ജനുവരി മൂന്നാം വാരത്തിൽ നോർവേയിലെ ട്രോംസോയിൽ നടക്കുന്ന വാർഷിക ചലച്ചിത്രമേളയാണ്.

യൂറോപ്യൻ യൂണിയൻ്റെ അടിയന്തര ഉപകരണ കരുതൽ ശേഖരം ഫിൻലാൻഡിൽ

EU reserve Finland

യൂറോപ്യൻ യൂണിയൻ്റെ ആദ്യത്തെ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ സ്ട്രാറ്റജിക് റിസർവ് സൂക്ഷിക്കുന്നതിനായി ഫിൻലാൻഡിനെ തിരഞ്ഞെടുത്തു.