Royal Enfield now in Finland Motorbike Expo Super Meteor 650 Himalayan

enfield in FInland

🏍 Royal Enfield now in Finland | MP 2023 | Motorbike Expo | Finland | Super Meteor 650 | Himalayan 🏍നോർഡിക് മലയാളി ഔട്ടോഷോയിലേക്ക് സ്വാഗതം. ഈ എപ്പിസോഡിൽ നമ്മൾ MP 2023 Moto Expo, ഹെൽസിങ്കി സന്ദർശിക്കുന്നു. റോയൽ എൻഫീൽഡ്‌ ആദ്യമായി ഫിൻലൻഡിൽ !! കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണുക 🏍Welcome to Nordic Malayali AutoShow. In this episode we visit the MP 2023Read More

സൂപ്പർ മാർക്കറ്റുകളിൽ തൊഴിലാളി സമരം

Finland supermarketsstrike

രാജ്യത്തെ വിവിധ സൂപ്പർ മാർക്കറ്റുകളിൽ വ്യാഴാഴ്ച മുതൽ സമരം ആരംഭിക്കും. കൗപ്പാലീത്തോ യും PAM ഉം തമ്മിലുള്ള ചർച്ച ഒത്തുതീർപ്പിലെത്തിയില്ല.

ഡെൻമാർക്ക് : പൊതു അവധി റദ്ദാക്കിയതിൽ വൻ പ്രതിഷേധം

Denmark protest

പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുന്നതിന് ധനസമാഹരണത്തിനായി ഡാനിഷ് സർക്കാരിൻ്റെ പൊതു അവധി ഒഴിവാക്കുന്നതിനുള്ള ബില്ലിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ ഞായറാഴ്ച കോപ്പൻഹേഗനിൽ ഒത്തുകൂടി.

കോപ്പൻഹേഗൻ: ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങളാക്കി പരീക്ഷണം

Copenhagen-4hrperweek

കോപ്പൻഹേഗനിലെ തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ ജീവനക്കാർക്ക് അവരുടെ പ്രതിവാര ജോലി സമയം നാല് ദിവസത്തേക്കാക്കുന്ന ഒരു പുതിയ പരീക്ഷണത്തിൻ്റെ ഭാഗമാകാൻ കഴിയും.

നോർവേ: ട്രാഫിക്ക് പിഴകൾ കുതിച്ചുയരുന്നു

Norway-traffic fine

നോർവേയിൽ വാഹന ഉടമകൾക്ക് അതിവേഗത്തിൽ വാഹനമോടിക്കുകയോ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുകയോ ചെയ്താൽ ട്രാഫിക്ക് പിഴയിൽ വൻ വർദ്ധനവ് നേരിടേണ്ടിവരുന്നു.