സ്വീഡൻ ലേബർ ഇമിഗ്രേഷൻ വ്യവസ്ഥകൾ കർശനമാക്കുന്നു

Labor immigration laws

തൊഴിൽ കുടിയേറ്റത്തിനുള്ള വ്യവസ്ഥകൾ കർശനമാക്കാനും പകരം ഉയർന്ന യോഗ്യതയുള്ള തൊഴിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ സർക്കാർ തീരുമാനിച്ചതായി സ്വീഡിഷ് അധികൃതർ അറിയിച്ചു.

വ്യാജ സന്ദേശങ്ങളെക്കുറിച്ച് കേലയുടെ മുന്നറിയിപ്പ്

Kela phishing

പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ ഉൾക്കൊള്ളുന്ന ‘കാന്ത’ സേവനങ്ങളും ഒമാകാന്തയും വീണ്ടും വ്യാജ പേജുകളുടെ സഹായത്തോടെ കുറ്റവാളികളുടെ ഫിഷിംഗിന് ഇരയായതായി കേല അറിയിച്ചു .

പശുക്കളിൽ നിന്നുള്ള മീഥേൻ എമിഷൻ കുറയ്ക്കാൻ ഡാനിഷ് ഗവേഷകർ

methane emission cows denmark

കാലിത്തീറ്റയിൽ ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നതിലൂടെ ആർഹസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പശുക്കളിൽ നിന്നുള്ള മീഥേൻ എമിഷൻ 30 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതായി പത്രക്കുറിപ്പിൽ അറിയിച്ചു.

ഫിന്നിഷ് ‘അസുൻതോ എൻസിൻ’ മോഡൽ കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു

Finland asunto ensin

ഫിൻലൻഡിലെ ഭവനരഹിതരെ കുറയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഹൗസിംഗ് ഫസ്റ്റ് (asunto ensin) മോഡൽ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധയാർജ്ജിക്കുന്നു.

പടിഞ്ഞാറൻ സ്വീഡനിൽ ഓട്ടോ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു

Sweden storm otto

വെള്ളിയാഴ്ച ഉച്ചയോടെ സ്വീഡൻ്റെ പടിഞ്ഞാറൻ തീരത്ത് വീശിയടിക്കുന്ന ഓട്ടോ കൊടുങ്കാറ്റ് സെക്കൻറ്റിൽ 27 മുതൽ 31 മീറ്റർ വരെ വേഗതയിൽ വീശും.

ഡെൻമാർക്ക് : ആണവ ബങ്കർ മ്യൂസിയമാക്കി

nuclear bunker denmark

ഡെൻമാർക്കിലെ റോൾഡ് ഫോറസ്റ്റിൽ സ്ഥിതി ചെയ്യുന്ന ആണവബങ്കർ വിനോദസഞ്ചാരികൾക്കായി ഒരു മ്യൂസിയമായി ഫെബ്രുവരി 13 മുതൽ തുറന്നു കൊടുക്കും.

സ്വീഡനെതിരെ ഭീകരാക്രമണ ഭീഷണികൾ വർദ്ധിക്കുന്നു

sweden securitythreat

സ്വീഡനെതിരെ ഭീകരാക്രമണ ഭീഷണികൾ വർദ്ധിക്കുന്നതായി സ്വീഡിഷ് സെക്യൂരിറ്റി സർവീസ് (SÄPO ) പത്രക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി.

ഇറക്കുമതി ചെയ്യുന്നഭക്ഷ്യവസ്തുക്കളിൽ ക്യാൻസറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ

food safety

2022-ൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷണത്തിലെ എഥിലീൻ ഓക്സൈഡിൻ്റെ അളവ് മുമ്പത്തേക്കാൾ അധികമാണെന്ന് ഫിന്നിഷ് കസ്റ്റംസ് കണ്ടെത്തി.

Doctor in Finland Dr.Sangeetha Non-EU Doctor

🎙Doctor in Finland: Dr.Sangeetha | ഫിൻലൻഡിലെ മലയാളി ഡോക്ടർ | Non-EU Doctor | Malayalam | Podcast Ep6 നോർഡിക് മലയാളി പോഡ്‌കാസ്റ്റിലേക്കു സ്വാഗതം. നോർഡിക് രാജ്യങ്ങളിൽ ഒരു ഡോക്ടർ ആയി എങ്ങനെ ജോലി ചെയ്യാം? ഇന്ന് നമ്മളോടൊപ്പം ഉള്ളത് Dr. സംഗീതയാണ്. ഫിൻലൻഡിൽ പത്തു വർഷത്തിൽ കൂടുതലായി താമസിക്കുന്ന Dr. സംഗീത നാട്ടിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ പഠിക്കുകയും അവിടെ നിന്ന് എങ്ങനെ ഫിൻലൻഡിൽ ഗവർമെൻറ് സർവീസിൽ ജോലിചെയ്യന്ന ഒരുRead More