ഓസ്‌ലോ മുനിസിപ്പാലിറ്റി വെടിക്കെട്ട് ഉപേക്ഷിച്ചു

Oslo gives up fireworks

വർഷാവസാനത്തിൽ പുതുവത്സരത്തെ വരവേൽക്കാനായി നടത്താറുള്ള വെടിക്കെട്ട് ഓസ്‌ലോ മുനിസിപ്പാലിറ്റി ഈ വർഷം ഉപേക്ഷിച്ചു.

നോർവേയ്ക്കും ഡെന്മാർക്കിനുമിടയിലുള്ള ഫെറി സർവീസുകൾ വെട്ടിക്കുറച്ചു

norway denmark ferry

ഫെറി കമ്പനിയായ ഫ്യോർഡ്‌ലൈനിൻ്റെ രണ്ട് ബോട്ടുകൾ ഫെബ്രുവരി-മേയ് മാസങ്ങളിൽ താത്കാലികമായി നിർത്തിവെച്ചതായി വാർത്താകുറിപ്പിൽ അറിയിച്ചു.

റൗതയാർവിയിലെ ചരിത്രപ്രസിദ്ധമായ പള്ളി തീപിടുത്തത്തിൽ പൂർണമായും നശിച്ചു

ക്രിസ്മസ് രാവിലെ ഏഴരയോടെ സൗത്ത് കരേലിയയിലെ റൗതയാർവിയിലെ ( Rautjäri) തടിയിൽ നിർമ്മിച്ച ചരിത്രപ്രസിദ്ധമായ പള്ളിക്ക് തീപിടിച്ചു. ക്രിസ്തുമസ്‌ ദിനത്തിൽ പള്ളിയിലെ ശുശ്രൂഷകൾക്കിടയിൽ തീ പടർന്നെങ്കിലും ആളപായമില്ല. തീപിടിത്തത്തിൽ പള്ളി പൂർണമായും കത്തി നശിച്ചു. പ്രഭാഷണത്തിനിടയിൽ പുരോഹിതനാണ് തീ പടരുന്നത് ശ്രദ്ധിച്ചത്. 30 ഓളം പേർ പള്ളിക്കുള്ളിൽ ഉണ്ടായിരുന്നതായും കെട്ടിടത്തിന് തീപിടിക്കുന്നതിന് മുമ്പ് എല്ലാവരും രക്ഷപ്പെട്ടതായും പോലീസിൻ്റെ പത്രക്കുറിപ്പിൽ പറയുന്നു. 1872-ൽ കത്തിനശിച്ച പള്ളി 1818-ൽ പുനർനിർമ്മിക്കുകയായിരുന്നു.ആയിരത്തിയിരുന്നൂറ്‌ പേർക്കിരിക്കാൻ ഇടമുള്ള പള്ളി ഫിൻലൻഡിലെ തടിയിൽ നിർമ്മിച്ച ഏറ്റവും വലിയRead More

മാനേജ്‌മെന്റ് തസ്തികകളിലേക്കുള്ള അപേക്ഷകർക്കായി മൈഗ്രിയിൽ ‘ഫാസ്റ്റ് ലെയ്ൻ’ സംവിധാനം

finnish visa fastlane

മാനേജ്‌മെന്റ് തസ്തികകളിൽ ജോലി ചെയ്യുന്നതിനായി ഫിൻലൻഡിലേക്ക് വരാൻ ശ്രമിക്കുന്നവർക്ക് ‘ഫാസ്റ്റ് ട്രാക്ക്’ റെസിഡൻസ് പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ചു

വൈദ്യുതിതടസ്സത്തിന് തയ്യാറെടുക്കണമെന്ന്‌ സ്വീഡിഷ് ഗവൺമെൻറ്

Power cut in Sweden Planning

ഈ ശൈത്യകാലത്ത് വൈദ്യുതിതടസ്സത്തിന് തയ്യാറെടുക്കാൻ സ്വീഡൻ സർക്കാർ വീടുകൾക്കും കമ്പനികൾക്കും മുന്നറിയിപ്പ് നൽകി.

മലിനജലത്തിൽ ഒമിക്രോൺ വകഭേദം കണ്ടെത്തി

v

കൊറോണ വൈറസിനായുള്ള മലിനജല നിരീക്ഷണത്തിൽ പുതിയ ഒമിക്രോൺ വകഭേദമായ XBB സബ്‌ലൈനേജ് കണ്ടെത്തിയതായി ഫിന്നിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് വെൽഫെയർ (THL)