ഡിജിറ്റൽ കണക്ഷനുകൾ വികസിപ്പിക്കുന്നതിന് ഫിൻലാൻഡിന് EU ഫണ്ട്

digital funding

കണക്റ്റിംഗ് യൂറോപ്പ് ഫെസിലിറ്റിയിൽ (സിഇഎഫ്) നിന്ന് ഗ്രാൻറ്റുകൾ സ്വീകരിക്കുന്നതിന് യൂറോപ്യൻ കമ്മീഷൻ പ്രോജക്ടുകൾ തിരഞ്ഞെടുത്തു

സിനിമാശാലകളിലെ പ്രായപരിധി ഇനിമുതൽ വിതരണക്കാർക്ക് നിശ്ചയിക്കാം

norway film screening

2022 ൽ നിലവിൽവന്ന പുതിയ മാധ്യമ നിയമത്തിലെ മാറ്റങ്ങൾ നടപ്പിലാക്കാൻ നോർവീജിയൻ മീഡിയ അതോറിറ്റി തന്നെ മുൻകൈ എടുക്കുന്നു.

സ്വീഡനിൽ പുതുവർഷത്തിൽ നിലവിൽ വരുന്ന ചില മാറ്റങ്ങൾ

2023 sweden changes

വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തിൽ സ്വീഡിഷ് സമ്പദ്‌വ്യവസ്ഥ 2023 ൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമെന്ന് വിദഗ്‌ധർ പറയുന്നു

ലക്സ് ഹെൽസിങ്കി 2023- ജനുവരി 4 മുതൽ 8 വരെ

lux Helsinki

ജനുവരി ആദ്യം ഹെൽസിങ്കി സിറ്റി നടത്തുന്ന വാർഷിക ലൈറ്റ് ഫെസ്റ്റിവലാണ് ലക്സ് ഹെൽസിങ്കി( https://luxhelsinki.fi/ ). ലൈറ്റ് ആർട്ടിൻ്റെ വിവിധ രൂപങ്ങൾ വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഹെൽസിങ്കിയുടെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങൾക്ക് പുറമേ, അത്രകണ്ട്‌ പരിചിതമല്ലാത്ത സ്ഥലങ്ങളും പ്രോഗ്രാമിനായി തിരഞ്ഞെടുക്കാറുണ്ട്. കൻസലൈസ്തോറി(kansalaistori) മുതൽ കോർകെയാസാരി മൃഗശാല (Korkeasaari zoo) വരെ നഗരത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലും പ്രാദേശിക കെട്ടിടങ്ങളിലും ലൈറ്റ് ഇൻസ്റ്റലെഷനുകൾ വ്യാപിച്ചിരിക്കുന്നു. ഓരോ വർഷവും അര ദശലക്ഷത്തിലധികം സന്ദർശകർ ഈ അതുല്യമായ സൃഷ്ടികൾ ആസ്വദിക്കാൻ എത്തുന്നു. 2023Read More

നോർവേയിൽ നിന്ന്‌ പുതിയ അന്താരാഷ്ട്ര വിമാന റൂട്ടുകൾ

norway flight routes

വ്യോമയാന വ്യവസായം സമീപ വർഷങ്ങളിൽ അഭിമുഖീകരിച്ച നിരവധി വെല്ലുവിളികൾക്കിടയിലും, അന്തർദേശീയ യാത്രക്കാർക്ക് നോർവേ സന്ദർശിക്കുന്നതിനുള്ള അവസരങ്ങൾ തയ്യാറാക്കുകയാണ് വിമാനക്കമ്പനികൾ

സ്വീഡൻ്റെ EU കൗൺസിൽ പ്രസിഡൻസി ജനുവരി1 മുതൽ

sweden Presidency

2023 ജനുവരി 1 മുതൽ, കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന യൂറോപ്യൻ യൂണിയൻ കൗൺസിലിൻ്റെ ആറ് മാസത്തെ പ്രസിഡൻസി സ്വീഡൻ വഹിക്കും

ശക്തമായ കാറ്റ് : ഹെൽസിങ്കിയിൽ വെടിക്കെട്ട് റദ്ദാക്കി

helsinki fireworks cancelled

ശക്തമായ കാറ്റ് വീശുന്നതിനാൽ ഹെൽസിങ്കി സിറ്റി നടത്താനിരുന്ന വെടിക്കെട്ട് റദ്ദാക്കിയതായി സിറ്റി വക്താക്കൾ അറിയിച്ചു