വിദേശ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് അനിശ്ചിതത്വത്തിൽ

Norway-tuition fees

2022 ഒക്ടോബറിൽ, EEA മേഖലക്ക് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്കായി നോർവേയിലെ സർവ്വകലാശാലകളിൽ ട്യൂഷൻ ഫീസ് ഏർപ്പെടുത്താനുള്ള പദ്ധതി സർക്കാർ അനാവരണം ചെയ്തിരുന്നു.

സ്വീഡനിലെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ സമുച്ചയം ഉദ്ഘാടനം ചെയ്തു

sweden space port

മെയിൻലാൻഡ് യൂറോപ്പിലെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ സമുച്ചയമായ സ്‌പേസ്‌പോർട്ട് എസ്റേഞ്ച് വെള്ളിയാഴ്ച വടക്കൻ സ്വീഡനിൽ ഉദ്ഘാടനം ചെയ്തു.

പുതിയ ആണവ നിലയങ്ങൾ അനുവദിക്കാൻ സ്വീഡനിൽ നീക്കം

രാജ്യത്ത് വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ ആണവനിലയങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്നതിനുള്ള നിയമനിർമ്മാണം നടപ്പിലാക്കാൻ സ്വീഡൻ തയ്യാറാക്കുകയാണെന്ന്

സ്വീഡിഷ് സർവകലാശാലകൾക്കെതിരായ ഇൻറ്റെലിജൻസ് ഭീഷണികൾ വർദ്ധിക്കുന്നു

sweden security risk

സ്വീഡിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ വർധിച്ചതായി സ്വീഡിഷ് സുരക്ഷാ പോലീസ് വിലയിരുത്തുന്നു.

നോർവേ : രാജ്യത്ത് പലയിടത്തും വെള്ളക്കെട്ടിന് സാധ്യത

norway flooding

കിഴക്കൻ നോർവേയുടെ തീരപ്രദേശങ്ങളിൽ മഴയും ഉരുകുന്ന മഞ്ഞും കലർന്ന കാലാവസ്ഥാ വ്യതിയാനം മൂലം കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് യെല്ലോ അലേർട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മഞ്ഞും ഐസ്സും തടസ്സങ്ങൾ സൃഷ്ടിച്ചതായി കാലാവസ്ഥാ നിരീക്ഷകൻ പറയുന്നു. ഉരുകുന്ന മഞ്ഞിനും മഴയായി വരുന്ന വെള്ളത്തിനും ഒഴുകിപ്പോകാൻ ഇടമില്ല. ഞായറാഴ്ച രാവിലെ തന്നെ E18 ലെ റോഡരികിൽ ധാരാളം വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ റോഡിൽ വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചത്. പിന്നീട് പുനഃസ്ഥാപിച്ചതായി പോലീസ് ട്വിറ്ററിൽ കുറിച്ചു. പല റോഡുകളിലെയും വെള്ളം നീക്കാൻ നിരവധിRead More