സൂപ്പർ മാർക്കറ്റുകളിൽ തൊഴിലാളി സമരം

Finland supermarketsstrike

രാജ്യത്തെ വിവിധ സൂപ്പർ മാർക്കറ്റുകളിൽ വ്യാഴാഴ്ച മുതൽ സമരം ആരംഭിക്കും. കൗപ്പാലീത്തോ യും PAM ഉം തമ്മിലുള്ള ചർച്ച ഒത്തുതീർപ്പിലെത്തിയില്ല.

ഡെൻമാർക്ക് : പൊതു അവധി റദ്ദാക്കിയതിൽ വൻ പ്രതിഷേധം

Denmark protest

പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുന്നതിന് ധനസമാഹരണത്തിനായി ഡാനിഷ് സർക്കാരിൻ്റെ പൊതു അവധി ഒഴിവാക്കുന്നതിനുള്ള ബില്ലിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ ഞായറാഴ്ച കോപ്പൻഹേഗനിൽ ഒത്തുകൂടി.

കോപ്പൻഹേഗൻ: ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങളാക്കി പരീക്ഷണം

Copenhagen-4hrperweek

കോപ്പൻഹേഗനിലെ തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ ജീവനക്കാർക്ക് അവരുടെ പ്രതിവാര ജോലി സമയം നാല് ദിവസത്തേക്കാക്കുന്ന ഒരു പുതിയ പരീക്ഷണത്തിൻ്റെ ഭാഗമാകാൻ കഴിയും.

നോർവേ: ട്രാഫിക്ക് പിഴകൾ കുതിച്ചുയരുന്നു

Norway-traffic fine

നോർവേയിൽ വാഹന ഉടമകൾക്ക് അതിവേഗത്തിൽ വാഹനമോടിക്കുകയോ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുകയോ ചെയ്താൽ ട്രാഫിക്ക് പിഴയിൽ വൻ വർദ്ധനവ് നേരിടേണ്ടിവരുന്നു.

പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാൻ ഫിൻലാൻഡ് ഒരുങ്ങുന്നു

Finland pandas

ചൈനയിൽ നിന്ന് വായ്പയെടുത്ത രണ്ട് പാണ്ടകളുടെ ആവാസ കേന്ദ്രമായ ആഹ്തരി മൃഗശാലയുടെ ബോർഡ്, സൗകര്യങ്ങളുടെ അഭാവം കാരണം അപൂർവ മൃഗങ്ങളെ ചൈനയിലേക്ക് തിരിച്ചയക്കണമെന്ന തീരുമാനത്തിലെത്തിചേർന്നു.

ഡെൻമാർക്ക്: സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവന പദ്ധതി

women conscription denmark

രാജ്യത്തിൻ്റെ സായുധ സേനയുടെ വലുപ്പം ഗണ്യമായി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം അവതരിപ്പിക്കാൻ ഡെൻമാർക്ക് പദ്ധതിയിടുന്നു.