ഫിന്നിഷ് ഗവൺമെൻറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു

finland social security reforms

പ്രധാനമന്ത്രി പെറ്റേരി ഓർപോയുടെ (എൻസിപി) ഗവൺമെൻറ്റ് ഈ ഓഗസ്റ്റിൽ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളിൽ 1.5 ബില്യൺ യൂറോ വെട്ടിക്കുറക്കുന്നതിൻ്റെ ആദ്യഘട്ടം നടപ്പിലാക്കും.

പ്രതിരോധത്തിനായി ഡെൻമാർക്ക് 143 ബില്യൺ ക്രോണർ ചെലവഴിക്കും

Denmark defense

അടുത്ത ദശാബ്ദത്തിനുള്ളിൽ സർക്കാർ 143 ബില്യൺ ക്രോണർ പ്രതിരോധത്തിൽ നിക്ഷേപിക്കുന്നത്തിലൂടെ ഡെൻമാർക്കിൻ്റെ സൈനിക സ്വാധീനം കൂടുതൽ പ്രകടമാകാൻ പോകുന്നു. ഇതിനായുള്ള ഭൂരിപക്ഷത്തിൻ്റെ പിന്തുണ ഇന്നലെ പാർലമെൻറ്റിൽ സ്ഥിരീകരിച്ചു.

പുതിയ ഗവൺമെൻറ്റിൻ്റെ കുടിയേറ്റ നയത്തിനെതിരായി ഹെൽസിങ്കിയിൽ പ്രതിഷേധം

immigration law protest helsinki

ഫിൻലൻഡിലെ ഇമിഗ്രേഷൻ നിയമങ്ങളിൽ പുതിയ ഗവൺമെൻറ്റിൻ്റെ നിർദിഷ്ട മാറ്റങ്ങളിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഹെൽസിങ്കിയിലെ ഓഡി സെൻട്രൽ ലൈബ്രറിക്ക് മുന്നിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ആഴക്കടൽ ഖനനം ആരംഭിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി നോർവേ മാറും

deep sea minning norway

നിർണായകമായ ധാതു സ്രോതസ്സിനായുള്ള ആഴക്കടൽ ഖനനത്തിനായുള്ള ആദ്യത്തെ രാജ്യങ്ങളിലൊന്നാവാൻ നോർവേ പദ്ധതിയിടുന്നു.

ഫിൻലൻഡിൻ്റെ കൊക്കെയ്ൻ ഉപയോഗം കൂടുതലും ഹെൽസിങ്കി പ്രദേശത്താണ് : മലിനജല പരിശോധന റിപ്പോർട്ട്

Cocaine use in Finland

തലസ്ഥാന മേഖലയിൽ കൊക്കെയ്ൻ ഉപയോഗം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് THL റിപ്പോർട്ട്.

ഫിൻലൻഡിൻ്റെ വടക്കേയറ്റത്തെ പെട്രോൾ സ്റ്റേഷൻ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു

Nuorgam filling station closing

ഫിൻലൻഡിൻ്റെ വടക്കേയറ്റത്ത് നുഓർഗാമിലെ പെട്രോൾ സ്റ്റേഷൻ നടത്തുന്ന സാമിമോറ്റോർ എന്ന കമ്പനി ജൂലൈ അവസാനത്തോടെ ഇന്ധന വിൽപന നിർത്തുമെന്ന് അറിയിച്ചു.

അക്കി കൗറിസ്‌മാക്കിയുടെ ‘കുഓള്ളെത്ത് ലെഹ്ഡെത്’ കാൻ ജൂറി പുരസ്‌കാരം നേടി

Cannes 2023

ഫിന്നിഷ് ചലച്ചിത്ര സംവിധായകൻ അകി കൗറിസ്മാകി കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം ഏറ്റുവാങ്ങി.