നോർവേ : രാജ്യത്ത് പലയിടത്തും വെള്ളക്കെട്ടിന് സാധ്യത

norway flooding

കിഴക്കൻ നോർവേയുടെ തീരപ്രദേശങ്ങളിൽ മഴയും ഉരുകുന്ന മഞ്ഞും കലർന്ന കാലാവസ്ഥാ വ്യതിയാനം മൂലം കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് യെല്ലോ അലേർട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മഞ്ഞും ഐസ്സും തടസ്സങ്ങൾ സൃഷ്ടിച്ചതായി കാലാവസ്ഥാ നിരീക്ഷകൻ പറയുന്നു. ഉരുകുന്ന മഞ്ഞിനും മഴയായി വരുന്ന വെള്ളത്തിനും ഒഴുകിപ്പോകാൻ ഇടമില്ല. ഞായറാഴ്ച രാവിലെ തന്നെ E18 ലെ റോഡരികിൽ ധാരാളം വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ റോഡിൽ വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചത്. പിന്നീട് പുനഃസ്ഥാപിച്ചതായി പോലീസ് ട്വിറ്ററിൽ കുറിച്ചു. പല റോഡുകളിലെയും വെള്ളം നീക്കാൻ നിരവധിRead More

ഡിജിറ്റൽ കണക്ഷനുകൾ വികസിപ്പിക്കുന്നതിന് ഫിൻലാൻഡിന് EU ഫണ്ട്

digital funding

കണക്റ്റിംഗ് യൂറോപ്പ് ഫെസിലിറ്റിയിൽ (സിഇഎഫ്) നിന്ന് ഗ്രാൻറ്റുകൾ സ്വീകരിക്കുന്നതിന് യൂറോപ്യൻ കമ്മീഷൻ പ്രോജക്ടുകൾ തിരഞ്ഞെടുത്തു

Nordic Malayali AutoShow – Winter driving – Part 1

Winter driving Thumbnail

ഈ എപ്പിസോഡിൽ നമ്മൾ Winter ഡ്രൈവിംഗിനെ കുറിച്ചാണ് സംസാരിക്കുന്നതു. സേഫ്റ്റി , ടയർ എന്നിവയാണ് ഇന്ന് സംസാരിക്കുന്ന വിഷയങ്ങൾ

സിനിമാശാലകളിലെ പ്രായപരിധി ഇനിമുതൽ വിതരണക്കാർക്ക് നിശ്ചയിക്കാം

norway film screening

2022 ൽ നിലവിൽവന്ന പുതിയ മാധ്യമ നിയമത്തിലെ മാറ്റങ്ങൾ നടപ്പിലാക്കാൻ നോർവീജിയൻ മീഡിയ അതോറിറ്റി തന്നെ മുൻകൈ എടുക്കുന്നു.