Tesla Model Y LR AWD | Malayalam EV Review | മലയാളം റിവ്യൂ | Nordic Malayali

Tesla Model y

🚗നോർഡിക് മലയാളി ഔട്ടോഷോയിലേക്ക് സ്വാഗതം. ഈ എപ്പിസോഡിൽ നമ്മൾ Tesla Model Y Long Range AWD ആണ് ഓടിച്ചു നോക്കുന്നത്. 🚗Welcome to Nordic Malayali AutoShow. In this episode we checkout the Tesla Model Y Long Range AWD. ✅Tesla Model Y Long Range AWD Length: 4751mm, Wheelbase: 2890mm ✅Variants and specs Standard Range RWD: 0-100: 6.9s, Top speed: 217km/h LongRead More

ഉന്നതതല ഫിന്നിഷ് സംഘം കേരളം സന്ദർശിച്ചു

Finnish team in kerala

ഫിൻലാൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന-മായ ഹെൻറിക്‌സൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ഫിന്നിഷ് അംബാസിഡർ, കൗൺസിൽ ജനറൽ, വിവിധ ഫിന്നിഷ് സർവകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

പോലീസ് ചമഞ്ഞ് ഫോണിലൂടെ തട്ടിപ്പ്

Police scam

പോലീസിലെ ജീവനക്കാരനാണെന്ന് നടിച്ച് ഇരയുടെ ബാങ്ക്, പേയ്‌മെന്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുന്ന തട്ടിപ്പ് കോളുകൾ ഫിൻലൻഡിൽ വർദ്ധിക്കുന്നു.

കർശനമായ വ്യവസ്ഥകളിൽ തിമിംഗലവേട്ട പുനരാരംഭിക്കാൻ ഐസ്‌ലൻഡ്

whaling to resume in Iceland

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഫിൻ തിമിംഗലങ്ങളെ വേട്ടയാടുന്നത് പുനരാരംഭിക്കുമെന്ന് ഐസ്‌ലാൻഡ് സർക്കാർ വ്യാഴാഴ്ച അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് ഓഫ്‌ഷോർ വിൻഡ് ഫാം നോർവേയിൽ

wind farm in Norway

ഹൈവിൻഡ് ടാംപെൻ ഓഫ്‌ഷോർ വിൻഡ് ഫാമിലെ പ്രവർത്തനങ്ങൾ നോർവേയിലെ കിരീടാവകാശി ഹാക്കോൺ മാഗ്നസ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.

ഹെൽസിങ്കി സിറ്റി കുട്ടികൾക്കും ഗർഭിണികൾക്കും അയഡിൻ ഗുളികകൾ വിതരണം ചെയ്യുന്നു

iodine tablets

ഹെൽസിങ്കി സിറ്റി ആഗസ്ത് 28 മുതൽ കുട്ടികൾക്കും ഗർഭിണികൾക്കും ആരോഗ്യ ക്ലിനിക്കുകളിൽ അയോഡിൻ ഗുളികകൾ വിതരണം ചെയ്യുമെന്ന് നഗരം ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.

ഹാൻസ് കൊടുങ്കാറ്റ്: നോർവേയിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ

Norway floods

ഈ ആഴ്ച ആദ്യം വടക്കൻ യൂറോപ്പിൽ വീശിയടിച്ച ഹാൻസ് കൊടുങ്കാറ്റ് നോർവേയിൽ ഗതാഗത തടസ്സത്തിനും വെള്ളപ്പൊക്കത്തിനും വൈദ്യുതി തടസ്സത്തിനും കാരണമായി.

ഫെയ്‌സ്ബുക്ക് ഉടമ മെറ്റയ്ക്ക് നോർവേ പിഴ ചുമത്തുന്നു

norway fines meta platforms

സ്വകാര്യതാ ലംഘനങ്ങളുടെ പേരിൽ ഫേസ്ബുക്ക് ഉടമ മെറ്റാ പ്ലാറ്റ്‌ഫോമ്സിന് പ്രതിദിനം 1 ദശലക്ഷം ക്രോണെ പിഴ ചുമത്തുമെന്ന് നോർവേയുടെ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു.

നോർവേയിലെ പന്ത്രണ്ട് മന്ത്രാലയങ്ങളിൽ സൈബർ ആക്രമണം

norway cyber attack

പന്ത്രണ്ട് നോർവീജിയൻ സർക്കാർ മന്ത്രാലയങ്ങൾ സൈബർ ആക്രമണത്തിന് ഇരയായതായി നോർവീജിയൻ സർക്കാർ തിങ്കളാഴ്ച അറിയിച്ചു.