ഉന്നതതല ഫിന്നിഷ് സംഘം കേരളം സന്ദർശിച്ചു

Finnish team in kerala

ഫിൻലാൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന-മായ ഹെൻറിക്‌സൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ഫിന്നിഷ് അംബാസിഡർ, കൗൺസിൽ ജനറൽ, വിവിധ ഫിന്നിഷ് സർവകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗത്ത് ഫിൻലൻഡുമായി സഹകരണം 

Kerala Finland education

നാഷണൽ അതോറിറ്റി ഓഫ് എഡ്യൂക്കേഷൻ ഫിൻലൻഡ്, ഹെൽസിങ്കി സർവകലാശാല, ഫിന്നിഷ് എംബസി എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ രണ്ടാമത്തെ ഔദ്യോഗിക പ്രതിനിധി സംഘം ജനുവരി  23, 24, 25 തീയതികളിൽ കേരള സർക്കാരുമായി ചർച്ച നടത്തി.   

ഡിസംബർ 22 ഈ അവധിക്കാലത്തെ തിരക്കേറിയ ദിനം: അവൈനെർ

Norway busydays

ഡിസംബർ 22 ആയിരിക്കും നോർവേയിൽ നിന്നു ക്രിസ്തുമസിന് യാത്ര ചെയ്യുന്നവർക്ക് ഏറ്റവും തിരക്കേറിയ ദിനമെന്ന് എയർപോർട്ട് ഓപ്പറേറ്റർ അവൈനെർ (Avinor) അറിയിച്ചു.

ഉന്നത വിദ്യാഭ്യാസത്തിന് ട്യൂഷൻ ഫീസ് ഈടാക്കാൻ ഫിൻലാൻഡ് ആലോചിക്കുന്നു

higher education

ധനമന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിന് പാർലിമെൻറ്റിൽ പിന്തുണ ലഭിച്ചാൽ ഫിൻലാൻഡ് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസ് ഏർപ്പെടുത്താനുള്ള നീക്കങ്ങൾ.

ലാൻസിമെട്രോ ഉദ്ഘാടനം ഡിസംബർ മൂന്നിന്

espoo metro lansimetro

28.11.2022 മാതിൻക്യലയിൽ നിന്ന് കിവെൻലാഹ്തി വരെയുള്ള പുതിയ മെട്രോ പാത ഡിസംബർ 3 ശനിയാഴ്ച പ്രവർത്തനമാരംഭിക്കും. മെട്രോ എക്സ്റ്റൻഷൻ്റെ ഉദ്ഘാടന പരിപാടികൽ രാവിലെ പത്തിനും വൈകുന്നേരം നാലിനുമിടയിൽ എസ്പോൺലഹ്തിയിലെ ലിപ്പുലൈവ ഷോപ്പിംഗ് സെൻറ്ററിൽ നടക്കും. മറ്റ് നാല് സ്റ്റേഷനുകളിലും വ്യത്യസ്ത ആഘോഷങ്ങൾ ഉണ്ടായിരിക്കും. ശനിയാഴ്ച പുലർച്ചെ തന്നെ ആഘോഷങ്ങൾ ആരംഭിക്കും. ഡിസംബർ 3 ശനിയാഴ്ച പുലർച്ചെ 4.56 ന് കിവെൻലാത്തിയിൽ നിന്നുള്ള ആദ്യത്തെ മെട്രോ ട്രെയിൻ പുറപ്പെടുമ്പോൾ മെട്രോ ലൈനിൻ്റെ പുതിയ ഭാഗം തുറക്കും. ആദ്യ മെട്രോRead More

HOAS സൗനകൾ താത്ക്കാലികമായി അടയ്ക്കുന്നു.

2023 ജനുവരി മുതൽ മാർച്ച് വരെ HOASൻ്റെ എല്ലാ പ്രോപ്പർട്ടികളിലും ഷെയേർഡ് സൗനകൾ (Sauna) ഡീകമ്മീഷൻ ചെയ്യുമെന്ന് ഹെൽസിങ്കി റീജിയണിലെ സ്റ്റുഡന്റ് ഹൗസിംഗ് ഫൗണ്ടേഷൻ (ഹോസ്) പ്രഖ്യാപിക്കുന്നു

ഡിസംബറിൽ കുട്ടികൾക്കുള്ള ആനുകൂല്യം Kela ഇരട്ടിയാക്കും

Finland kela benefit

2022 ഡിസംബറിലെ സാധാരണ നിരക്കിൻ്റെ ഇരട്ടി നിരക്കിൽ കുട്ടികളുടെ ആനുകൂല്യം നൽകുന്നതിനുള്ള ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി

ഫിൻലൻഡിലെ എല്ലാ നായ്ക്കളെയും മൈക്രോചിപ്പ് ചെയ്യാനുള്ള നിയമം 2023 മുതൽ നിർബന്ധമാക്കും.

dog micro chip

അടുത്ത വർഷം മുതൽ, ഫിൻലൻഡിലെ നായ ഉടമകൾ അവരുടെ നായ്ക്കളെ മൈക്രോചിപ്പ് ചെയ്യാനും നായ്ക്കളെ തിരിച്ചറിയാനുള്ള അടയാളങ്ങളോടുകൂടിയ രജിസ്‌ട്രേഷൻ ചെയ്യാനും നിയമപരമായി ബാധ്യസ്ഥരാകും