ഡിജിറ്റൽ കണക്ഷനുകൾ വികസിപ്പിക്കുന്നതിന് ഫിൻലാൻഡിന് EU ഫണ്ട്

digital funding

കണക്റ്റിംഗ് യൂറോപ്പ് ഫെസിലിറ്റിയിൽ (സിഇഎഫ്) നിന്ന് ഗ്രാൻറ്റുകൾ സ്വീകരിക്കുന്നതിന് യൂറോപ്യൻ കമ്മീഷൻ പ്രോജക്ടുകൾ തിരഞ്ഞെടുത്തു

ലക്സ് ഹെൽസിങ്കി 2023- ജനുവരി 4 മുതൽ 8 വരെ

lux Helsinki

ജനുവരി ആദ്യം ഹെൽസിങ്കി സിറ്റി നടത്തുന്ന വാർഷിക ലൈറ്റ് ഫെസ്റ്റിവലാണ് ലക്സ് ഹെൽസിങ്കി( https://luxhelsinki.fi/ ). ലൈറ്റ് ആർട്ടിൻ്റെ വിവിധ രൂപങ്ങൾ വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഹെൽസിങ്കിയുടെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങൾക്ക് പുറമേ, അത്രകണ്ട്‌ പരിചിതമല്ലാത്ത സ്ഥലങ്ങളും പ്രോഗ്രാമിനായി തിരഞ്ഞെടുക്കാറുണ്ട്. കൻസലൈസ്തോറി(kansalaistori) മുതൽ കോർകെയാസാരി മൃഗശാല (Korkeasaari zoo) വരെ നഗരത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലും പ്രാദേശിക കെട്ടിടങ്ങളിലും ലൈറ്റ് ഇൻസ്റ്റലെഷനുകൾ വ്യാപിച്ചിരിക്കുന്നു. ഓരോ വർഷവും അര ദശലക്ഷത്തിലധികം സന്ദർശകർ ഈ അതുല്യമായ സൃഷ്ടികൾ ആസ്വദിക്കാൻ എത്തുന്നു. 2023Read More

ശക്തമായ കാറ്റ് : ഹെൽസിങ്കിയിൽ വെടിക്കെട്ട് റദ്ദാക്കി

helsinki fireworks cancelled

ശക്തമായ കാറ്റ് വീശുന്നതിനാൽ ഹെൽസിങ്കി സിറ്റി നടത്താനിരുന്ന വെടിക്കെട്ട് റദ്ദാക്കിയതായി സിറ്റി വക്താക്കൾ അറിയിച്ചു

റൗതയാർവിയിലെ ചരിത്രപ്രസിദ്ധമായ പള്ളി തീപിടുത്തത്തിൽ പൂർണമായും നശിച്ചു

ക്രിസ്മസ് രാവിലെ ഏഴരയോടെ സൗത്ത് കരേലിയയിലെ റൗതയാർവിയിലെ ( Rautjäri) തടിയിൽ നിർമ്മിച്ച ചരിത്രപ്രസിദ്ധമായ പള്ളിക്ക് തീപിടിച്ചു. ക്രിസ്തുമസ്‌ ദിനത്തിൽ പള്ളിയിലെ ശുശ്രൂഷകൾക്കിടയിൽ തീ പടർന്നെങ്കിലും ആളപായമില്ല. തീപിടിത്തത്തിൽ പള്ളി പൂർണമായും കത്തി നശിച്ചു. പ്രഭാഷണത്തിനിടയിൽ പുരോഹിതനാണ് തീ പടരുന്നത് ശ്രദ്ധിച്ചത്. 30 ഓളം പേർ പള്ളിക്കുള്ളിൽ ഉണ്ടായിരുന്നതായും കെട്ടിടത്തിന് തീപിടിക്കുന്നതിന് മുമ്പ് എല്ലാവരും രക്ഷപ്പെട്ടതായും പോലീസിൻ്റെ പത്രക്കുറിപ്പിൽ പറയുന്നു. 1872-ൽ കത്തിനശിച്ച പള്ളി 1818-ൽ പുനർനിർമ്മിക്കുകയായിരുന്നു.ആയിരത്തിയിരുന്നൂറ്‌ പേർക്കിരിക്കാൻ ഇടമുള്ള പള്ളി ഫിൻലൻഡിലെ തടിയിൽ നിർമ്മിച്ച ഏറ്റവും വലിയRead More