വ്യത്യസ്ത തട്ടിപ്പുകളെക്കുറിച്ച് ഫിന്നിഷ് പോലീസ് മുന്നറിയിപ്പ് നൽകുന്നു

Online frauds Finland

ഫിൻലൻഡിൽ അടുത്തിടെ പലതരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

വ്യാജ സന്ദേശങ്ങളെക്കുറിച്ച് കേലയുടെ മുന്നറിയിപ്പ്

Kela phishing

പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ ഉൾക്കൊള്ളുന്ന ‘കാന്ത’ സേവനങ്ങളും ഒമാകാന്തയും വീണ്ടും വ്യാജ പേജുകളുടെ സഹായത്തോടെ കുറ്റവാളികളുടെ ഫിഷിംഗിന് ഇരയായതായി കേല അറിയിച്ചു .

ഫിന്നിഷ് ‘അസുൻതോ എൻസിൻ’ മോഡൽ കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു

Finland asunto ensin

ഫിൻലൻഡിലെ ഭവനരഹിതരെ കുറയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഹൗസിംഗ് ഫസ്റ്റ് (asunto ensin) മോഡൽ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധയാർജ്ജിക്കുന്നു.

ഇറക്കുമതി ചെയ്യുന്നഭക്ഷ്യവസ്തുക്കളിൽ ക്യാൻസറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ

food safety

2022-ൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷണത്തിലെ എഥിലീൻ ഓക്സൈഡിൻ്റെ അളവ് മുമ്പത്തേക്കാൾ അധികമാണെന്ന് ഫിന്നിഷ് കസ്റ്റംസ് കണ്ടെത്തി.

Entrepreneur in Finland – Shakir P.A. Episode 5

🎙Entrepreneur in Finland – Shakir P.A. | ഫിൻലൻഡിലെ മലയാളി സംരംഭകൻ | Malayalam | Podcast | Episode 5 👉എപ്പിസോഡ് 5 ഇന്ന് നമ്മളോടൊപ്പം ഉള്ളത് ഷാക്കിർ P A ആണ് . ഫിൻലൻഡിൽ പത്തു വർഷത്തിൽ കൂടുതൽ ആയി താമസിക്കുന്ന ഒരു സംരംഭകൻ ആണ് ഷാക്കിർ. ഭക്ഷ്യ മേഖലയിൽ ചില്ലറ, മൊത്ത വ്യാപാരത്തിലും ഉൽപ്പാദനത്തിലും ബിസിനസ്സുകൾ തുടങ്ങിയിട്ടുള്ള സംരംഭകനാണ് ഷാക്കിർ. നോർഡിക് രാജ്യങ്ങളിൽ ഒരു സംരംഭകൻ ആവാൻ അത്രയ്ക്ക് ബുദ്ധിമുട്ടാനോ? ഇവിടെRead More

സൂപ്പർ മാർക്കറ്റുകളിൽ തൊഴിലാളി സമരം

Finland supermarketsstrike

രാജ്യത്തെ വിവിധ സൂപ്പർ മാർക്കറ്റുകളിൽ വ്യാഴാഴ്ച മുതൽ സമരം ആരംഭിക്കും. കൗപ്പാലീത്തോ യും PAM ഉം തമ്മിലുള്ള ചർച്ച ഒത്തുതീർപ്പിലെത്തിയില്ല.