എപ്പിസോഡ് 2 – ഭാഗം 2
നോർഡിക് മലയാളി പോഡ്കാസ്റ്റിലേക്കു സ്വാഗതം.
ഫിൻലൻഡിൽ ആദ്യത്തെ മലയാളി Dentist ആയ Dr.അനൂപ് ജിനദേവൻ ആണ് നമ്മുടെ ഇന്നത്തെ അതിഥി. നാട്ടിൽ നിന്നു ഫിൻലൻഡ് ഇൽ എത്തിയിട്ടുള്ള പ്രാക്ടീസ് ചെയ്യാൻ താല്പര്യമുള്ള Dentistഉകൾക്കും അല്ലെങ്കിൽ നാട്ടിൽ നിന്ന് ഫിൻലൻഡിൽ വന്നു Dentist ആകാൻ ആഗ്രഹമുള്ളവരും കേട്ടിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇന്നത്തെ പോഡ്കാസ്റ്റിൽ
Episode 2 – Part 2
Welcome to Nordic Malayali Podcast.
In this podcast, we bring you the story of Dr. Anup Jinadevan, who is the first Dentist in Finland of Indian origin. If you are a dentist who is already in Finland and planning to practice or if you are in India and aspire to come to Finland and work as a Dentist, this podcast is for you.
————————————————-
Keep yourself updated about news from the Nordics
www.nordicmalayali.com