എപ്പിസോഡ് 2 – ഭാഗം 1
നോർഡിക് മലയാളി പോഡ്കാസ്റ്റിലേക്കു സ്വാഗതം.
ഫിൻലൻഡിൽ ആദ്യത്തെ മലയാളി Dentist ആയ Dr.അനൂപ് ജിനദേവൻ ആണ് നമ്മുടെ ഇന്നത്തെ അഥിതി . അദ്ദേഹം ഫിൻലാൻഡിൽ വരാൻ ഉണ്ടായ സാഹചര്യങ്ങളും , ഇവിടെ വന്നതിനു ശേഷം എങ്ങനെ ഫിന്നിഷ് ഭാഷയിൽ പത്തിൽ അധികം Dental Science പരീക്ഷകൾ പാസായി ഒരു സർക്കാർ സ്ഥാപനത്തിൽ Dentist ആയി ജോലി നേടി എന്നതും ആണ് ഇന്നത്തെ പോഡ്കാസ്റ്റിലെ വിശേഷം.
Episode 2 – Part 1
Welcome to Nordic Malayali Podcast.
In this podcast, we bring you the story of Dr. Anup Jinadevan, who is the first Dentist in Finland of Indian origin. Hear the story about how he managed to get to Finland in early 2000’s and pass the dental science exams in Finnish to become a Dentist in Helsinki City Health Service.
Keep yourself updated about news from the Nordics
www.nordicmalayali.com