🎙Entrepreneur in Finland – Shakir P.A. | ഫിൻലൻഡിലെ മലയാളി സംരംഭകൻ | Malayalam | Podcast | Episode 5
👉എപ്പിസോഡ് 5
ഇന്ന് നമ്മളോടൊപ്പം ഉള്ളത് ഷാക്കിർ P A ആണ് .
ഫിൻലൻഡിൽ പത്തു വർഷത്തിൽ കൂടുതൽ ആയി താമസിക്കുന്ന ഒരു സംരംഭകൻ ആണ് ഷാക്കിർ. ഭക്ഷ്യ മേഖലയിൽ ചില്ലറ, മൊത്ത വ്യാപാരത്തിലും ഉൽപ്പാദനത്തിലും ബിസിനസ്സുകൾ തുടങ്ങിയിട്ടുള്ള സംരംഭകനാണ് ഷാക്കിർ. നോർഡിക് രാജ്യങ്ങളിൽ ഒരു സംരംഭകൻ ആവാൻ അത്രയ്ക്ക് ബുദ്ധിമുട്ടാനോ? ഇവിടെ ബിസിനസ് ചെയ്യുമ്പോൾ അറിയേണ്ടത് എന്തിനെയെല്ലാം കുറിച്ചാണ് ? ഷാക്കിറിനു പറയാനുള്ളത് എന്താണെന്നു നമക്ക് കേൾക്കാം. നോർഡിക് മലയാളി പോഡ്കാസ്റ്റിലേക്കു സ്വാഗതം.
👉Episode 5
Today we are joined by Shakir P A , who is an engineer turned entrepreneur living in Finland for more than 10 years. Shakir has started businesses in retail, wholesale and production of foods. How difficult is it to be a entrepreneur in Finland? What are the main things that you as an entrepreneur should know about? Welcome to Nordic Malayali Podcast. Let hear to what Shakir has to say about this entrepreneur life in Finland.
#finland #business #entrepreneur #food #foodbusiness #malayalam #india #exportimport
————————————————-
Keep yourself updated about news from the Nordics www.nordicmalayali.com
Views expressed in the program are personal view of the interviewees.