🎙Doctor in Finland: Dr.Sangeetha | ഫിൻലൻഡിലെ മലയാളി ഡോക്ടർ | Non-EU Doctor | Malayalam | Podcast Ep6
നോർഡിക് മലയാളി പോഡ്കാസ്റ്റിലേക്കു സ്വാഗതം.
നോർഡിക് രാജ്യങ്ങളിൽ ഒരു ഡോക്ടർ ആയി എങ്ങനെ ജോലി ചെയ്യാം?
ഇന്ന് നമ്മളോടൊപ്പം ഉള്ളത് Dr. സംഗീതയാണ്. ഫിൻലൻഡിൽ പത്തു വർഷത്തിൽ കൂടുതലായി താമസിക്കുന്ന Dr. സംഗീത നാട്ടിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ പഠിക്കുകയും അവിടെ നിന്ന് എങ്ങനെ ഫിൻലൻഡിൽ ഗവർമെൻറ് സർവീസിൽ ജോലിചെയ്യന്ന ഒരു ഡോക്ടർ ആയി എന്ന കഥയാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.
Episode 6 Welcome to Nordic Malayali Podcast.
How to work in Finland as a doctor?
Today we are joined by Dr. Sangeetha. Dr. Sangeetha is a General Practitioner in Espoo City Government Health department. This is her experience of how she as a Non-EU doctor who completed her medical studies in Government Medical College Kozhikode, Kerala, India earned her right to practice in Finland. #finland #doctor #malayalam #mbbs #mbbsabroadadmission #mbbsabroad #kerala #generalphysician
————————————————-
Keep yourself updated about news from the Nordics www.nordicmalayali.com
View expressed in the podcast are the personal views of the interviewees.