സ്വീഡൻ്റെ EU കൗൺസിൽ പ്രസിഡൻസി ജനുവരി1 മുതൽ

sweden Presidency

2023 ജനുവരി 1 മുതൽ, കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന യൂറോപ്യൻ യൂണിയൻ കൗൺസിലിൻ്റെ ആറ് മാസത്തെ പ്രസിഡൻസി സ്വീഡൻ വഹിക്കും

Tagged

വൈദ്യുതിതടസ്സത്തിന് തയ്യാറെടുക്കണമെന്ന്‌ സ്വീഡിഷ് ഗവൺമെൻറ്

Power cut in Sweden Planning

ഈ ശൈത്യകാലത്ത് വൈദ്യുതിതടസ്സത്തിന് തയ്യാറെടുക്കാൻ സ്വീഡൻ സർക്കാർ വീടുകൾക്കും കമ്പനികൾക്കും മുന്നറിയിപ്പ് നൽകി.

Tagged

SAS ഗോഥൻബർഗിൽ നിന്ന് ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു

sweden travel newyork

SAS എയർലൈൻസ് സ്വീഡനിലെ ഗോഥൻബർഗിൽ നിന്ന് ന്യൂയോർക്കിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു.

Tagged

സ്വീഡനിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ ജാഗ്രതാ നിർദേശം

Sweden snow

രാജ്യത്തിൻ്റെ തെക്ക് ഭാഗത്ത് മഞ്ഞുവീഴ്ച വീഴുന്നത് തുടരുന്നതിനാൽ, കൂടുതൽ തടസ്സങ്ങളുണ്ടാകുമെന്ന് സ്വീഡിഷ് കാലാവസ്ഥാ നിരീക്ഷകൻ SMHI മുന്നറിയിപ്പ് നൽകി. ഗോറ്റ്ലാൻഡ്,സ്റ്റോക്ക്ഹോം മേഖലയിലേക്ക് കൂടി SMHI ഓറഞ്ച് അലെർട്ട് പുറപ്പെടിവിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ,സെൻട്രൽ സ്റ്റോക്ക്‌ഹോമിൽ പതിനാല് സെന്റീമീറ്റർ മഞ്ഞുവീഴ്ചയുണ്ടായി, അതേസമയം വാൽഡെമാർസ്‌വിക്കിന് പടിഞ്ഞാറ് ഹോംബോയിൽ ഇരുപത്തിയൊന്ന് സെന്റീമീറ്ററാണ് മഞ്ഞിൻ്റെ ആഴം റിപ്പോർട്ട് ചെയ്യപ്പെട്ടു. കാലാവസ്ഥാ മുന്നറിയിപ്പുകളെത്തുടർന്ന് തിങ്കളാഴ്ച സ്വീഡനിലുടനീളം സർക്കാർ ഉടമസ്ഥതയിലുള്ള ട്രെയിൻ കമ്പനിയായ എസ്.ജെ സർവീസുകൾ റദ്ദാക്കി, സ്റ്റോക്ക്ഹോമിനും ഉപ്സാലയ്ക്കും ഇടയിലുള്ള പ്രാദേശിക ട്രെയിനുകൾ ഓടുന്നില്ല. പൊതുഗതാഗതRead More

Tagged

സ്വീഡൻ്റെ പുതിയ ഇമിഗ്രേഷൻ നയം ബാധിക്കുന്നത് ആരെയൊക്കെ?

Sweden Immigration laws

സ്വീഡനിലെ പുതിയ സർക്കാർ മൈഗ്രേഷൻ നയത്തിൽ എങ്ങനെയുള്ള ഭേദഗതി വരുത്താനാണ് ആഗ്രഹിക്കുന്നത്? Tidö ഉടമ്പടി എന്നറിയപ്പെടുന്ന വലത് ബ്ലോക്കിൻ്റെ സഖ്യ കരാറിൽ കർശനമായ വർക്ക് പെർമിറ്റ് അപേക്ഷ സമ്പ്രദായം,പൗരത്വം ലഭിക്കുന്നതിനുള്ള ദൈർഘ്യമേറിയ യോഗ്യതാ കാലയളവ്,സ്ഥിര താമസം നിർത്തലാക്കൽ എന്നിവ പരാമർശിക്കുന്നു. അടുത്ത നാല് വർഷത്തേക്കുള്ള ബ്ലോക്കിൻ്റെ നയങ്ങൾ കരാറിൽ വിശദമാക്കുന്നു. ഈ മാറ്റങ്ങൾ എപ്പോൾ പ്രാബല്യത്തിൽ വരും? ചുരുക്കത്തിൽ പറയുകയാണെങ്കിൽ “ഒരുപക്ഷേ ഏതാനും വർഷങ്ങൾ, പക്ഷേ ഞങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയില്ല”. ഈ ചോദ്യത്തിനുള്ള ദീർഘമായ ഉത്തരത്തിന് സ്വീഡിഷ്Read More

Tagged

വിദേശത്തുള്ള ആളുകൾക്ക് സ്വീഡനിൽ എങ്ങനെ ഒരു IT ജോലി ലഭിക്കും?

Sweden Jobs

നിങ്ങൾക്ക് കമ്പ്യൂട്ടർ സയൻസ്, ഡാറ്റ അനലിറ്റിക്സ്, അല്ലെങ്കിൽ സമാനമായ സാങ്കേതികമായ മറ്റെന്തെങ്കിലും എന്നിവയിൽ ബിരുദം ലഭിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങള്ക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടോ? സ്വീഡനിലേക്ക് ജോലിക്കായി കുടിയേറാൻ ആഗ്രഹിക്കുന്നുവോ ? നിങ്ങൾ എവിടെ നിന്നാണ് തുടങ്ങേണ്ടത് ? സ്വീഡനിൽ ജോലി ചെയ്യാൻ എനിക്ക് വർക്ക് പെർമിറ്റ് ആവശ്യമുണ്ടോ? നിങ്ങൾ ഒരു EU/EEA രാജ്യത്തിൽ നിന്നുള്ള ആളാണെങ്കിൽ, സ്വീഡനിൽ ജോലി ചെയ്യാൻ നിങ്ങൾക്ക് വർക്ക് പെർമിറ്റ് ആവശ്യമില്ല. നിങ്ങൾ EU/EEA യ്‌ക്ക് പുറത്തുള്ള ഒരു രാജ്യത്ത്Read More

Tagged