Doctor in Finland Dr.Sangeetha Non-EU Doctor

🎙Doctor in Finland: Dr.Sangeetha | ഫിൻലൻഡിലെ മലയാളി ഡോക്ടർ | Non-EU Doctor | Malayalam | Podcast Ep6 നോർഡിക് മലയാളി പോഡ്‌കാസ്റ്റിലേക്കു സ്വാഗതം. നോർഡിക് രാജ്യങ്ങളിൽ ഒരു ഡോക്ടർ ആയി എങ്ങനെ ജോലി ചെയ്യാം? ഇന്ന് നമ്മളോടൊപ്പം ഉള്ളത് Dr. സംഗീതയാണ്. ഫിൻലൻഡിൽ പത്തു വർഷത്തിൽ കൂടുതലായി താമസിക്കുന്ന Dr. സംഗീത നാട്ടിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ പഠിക്കുകയും അവിടെ നിന്ന് എങ്ങനെ ഫിൻലൻഡിൽ ഗവർമെൻറ് സർവീസിൽ ജോലിചെയ്യന്ന ഒരുRead More

Tagged

Entrepreneur in Finland – Shakir P.A. Episode 5

🎙Entrepreneur in Finland – Shakir P.A. | ഫിൻലൻഡിലെ മലയാളി സംരംഭകൻ | Malayalam | Podcast | Episode 5 👉എപ്പിസോഡ് 5 ഇന്ന് നമ്മളോടൊപ്പം ഉള്ളത് ഷാക്കിർ P A ആണ് . ഫിൻലൻഡിൽ പത്തു വർഷത്തിൽ കൂടുതൽ ആയി താമസിക്കുന്ന ഒരു സംരംഭകൻ ആണ് ഷാക്കിർ. ഭക്ഷ്യ മേഖലയിൽ ചില്ലറ, മൊത്ത വ്യാപാരത്തിലും ഉൽപ്പാദനത്തിലും ബിസിനസ്സുകൾ തുടങ്ങിയിട്ടുള്ള സംരംഭകനാണ് ഷാക്കിർ. നോർഡിക് രാജ്യങ്ങളിൽ ഒരു സംരംഭകൻ ആവാൻ അത്രയ്ക്ക് ബുദ്ധിമുട്ടാനോ? ഇവിടെRead More

Tagged

നോർഡിക് മലയാളി പോഡ്കാസ്റ്റ് – Episode 3 – Part 2

Education_Ep3

ഫിൻലൻഡ്‌ വിദ്യാഭ്യാസത്തെ കുറിച്ചാണ് ഇന്നത്തെ നമ്മുടെ പോഡ്കാസ്റ്റ്. വിദ്യാഭ്യാസ വിദഗ്ദ്ധർ അല്ല ഇന്ന് നമ്മുടെ കൂടെ. കേരളത്തിലും UAEയിലും ഫിൻലൻഡിലും വിദ്യാഭ്യാസം നേടിയിട്ടുള്ള മൂന്ന് മിടുക്കികളാണ് ഇന്ന് നമ്മുടെ കൂടെ.
ഫിൻലൻഡിൽ പരീക്ഷകൾ ഉണ്ടോ ?
ഫിൻലൻഡിൽ കുട്ടികൾക്ക് ഭക്ഷണം ഫ്രീ അല്ലെ ?
ഇതിൽ എത്രത്തോളം സത്യമുണ്ട്
ഫിൻലൻഡിൽ തൊലിയാധിഷ്ഠിത വിദ്യാഭ്യാസം എങ്ങനെയാണ് ?
മാനസ , മാളവിക & അനുഷ്‍ക എന്നിവർ നമ്മളോടൊപ്പം ചേരുന്നു.

Tagged

നോർഡിക് മലയാളി പോഡ്കാസ്റ്റ് – Episode 4 – Part 2

👉എപ്പിസോഡ് 4 – ഭാഗം 2 നോർഡിക് മലയാളി പോഡ്‌കാസ്റ്റിലേക്കു സ്വാഗതം. നോർഡിക് മലയാളി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡിൽ നമ്മോടൊപ്പം ഉള്ളത് ലിന്റോ വർഗീസാണ്. ലിന്റോ കഴിഞ്ഞ 9 വർഷമായി ഫിൻലൻഡിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി നോക്കുന്നു. ഇപ്പോൾ കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നതാണ് ഫിൻലൻഡിലെ നഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങൾ. നിർഭാഗ്യവശാൽ ഈ മേഖലയിൽ ഇവിടെ ജോലി ലഭിക്കുവാനുള്ള നിബന്ധനകളെക്കുറിച്ച് തെറ്റിദ്ധാരണകൾ പരക്കുന്നുണ്ട്. ✅ഫിൻലൻഡിൽ നഴ്സിങ്ങിലെ ജോലി സാഹചര്യം? ✅ഫിൻലൻഡിൽ നഴ്സിന്റെ ശമ്പളം പര്യാപ്തമാണോ? ✅നഴ്സിംഗ് ജോലിRead More

Tagged

നോർഡിക് മലയാളി പോഡ്കാസ്റ്റ് – Episode 4 – Part 1

Nrsing Jobs NMCoverPhotos

ഈ എപ്പിസോഡിൽ നമ്മോടൊപ്പം ഉള്ളത് ലിന്റോ വർഗീസാണ്. ലിന്റോ കഴിഞ്ഞ 9 വർഷമായി ഫിൻലൻഡിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി നോക്കുന്നു.

Tagged

നോർഡിക് മലയാളി പോഡ്കാസ്റ്റ് – Episode 2 – Part 2

എപ്പിസോഡ് 2 – ഭാഗം 2 നോർഡിക് മലയാളി പോഡ്‌കാസ്റ്റിലേക്കു സ്വാഗതം. ഫിൻലൻഡിൽ ആദ്യത്തെ മലയാളി Dentist ആയ Dr.അനൂപ്  ജിനദേവൻ ആണ് നമ്മുടെ ഇന്നത്തെ അതിഥി.  നാട്ടിൽ നിന്നു ഫിൻലൻഡ്‌ ഇൽ എത്തിയിട്ടുള്ള  പ്രാക്ടീസ് ചെയ്യാൻ താല്പര്യമുള്ള  Dentistഉകൾക്കും അല്ലെങ്കിൽ നാട്ടിൽ നിന്ന് ഫിൻലൻഡിൽ വന്നു Dentist ആകാൻ ആഗ്രഹമുള്ളവരും കേട്ടിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇന്നത്തെ പോഡ്‌കാസ്റ്റിൽ   Episode 2 –  Part 2 Welcome to Nordic Malayali Podcast. InRead More

Tagged