നോർവീജിയൻ വ്യവസായ തൊഴിലാളികൾ പണിമുടക്കും

Norway strike

തൊഴിലുടമകളുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ നോർവേയിലെ സ്വകാര്യമേഖലയിലെ തൊഴിലാളികൾ പണിമുടക്കുമെന്ന് രണ്ട് പ്രധാന തൊഴിലാളി യൂണിയനുകൾ ഞായറാഴ്ച അറിയിച്ചു.

Tagged

ലോകത്തിലെ ആദ്യത്തെ ലിക്വിഡ് ഹൈഡ്രജൻ ഫെറി നോർവേയിൽ പ്രവർത്തനം ആരംഭിച്ചു

Liquid hydrogen ferry norway

നോർവേയിലെ ഏറ്റവും വലിയ കപ്പൽ, ഫെറി ഓപ്പറേറ്റർമാരായ നോർലെഡ് വിപുലമായ കടൽ പരീക്ഷണങ്ങൾക്ക് ശേഷം, ലോകത്തിലെ ആദ്യത്തെ ലിക്വിഡ് ഹൈഡ്രജൻ പവർ കപ്പൽ ഉപയോഗിച്ച് ഫെറി സർവീസ് ആരംഭിച്ചു.

Tagged

ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ തീരപ്രദേശം നോർവേയുടേത്

Second longest coastline

ഫിയോർഡുകൾ കാരണം നോർവേയ്ക്ക് ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ തീരപ്രദേശമുള്ള രാജ്യം എന്ന സ്ഥാനം ലഭിച്ചിരിക്കുന്നു.

Tagged

നോർവേയിൽ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ടിക് ടോക്ക് ഉപയോഗിക്കുന്നതിന് വിലക്ക്

Tiktok ban govt offices in Norway

നോർവീജിയൻ മന്ത്രിമാർ, സംസ്ഥാന സെക്രട്ടറിമാർ, രാഷ്ട്രീയ ഉപദേഷ്ടാക്കൾ എന്നിവർ ഔദ്യോഗിക വർക്ക് ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഉപകരണങ്ങളിലും ടിക് ടോക്കോ ടെലിഗ്രാമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് നോർവീജിയൻ സർക്കാർ അറിയിച്ചു.

Tagged

നോർവേയിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്കിൾ- കാൽനട തുരങ്കം തുറക്കുന്നു

Norway tunnel

ലോകത്തിലെ ഏറ്റവും നീളം കൂടിയ കാൽനട, സൈക്കിൾ തുരങ്കമായ ഫില്ലിംഗ്‌സ്‌ഡാലൻ തുരങ്കം ഈ ആഴ്ച തുറക്കാൻ നോർവേ ഒരുങ്ങുന്നു.

Tagged

നോർവേയിലെ ഏക കൽക്കരി പവർ പ്ലാൻറ്റ് ഡീസലിലേക്ക് മാറുന്നു

Norway last coal plant

സ്വാൽബാർഡിലെ കൽക്കരിയിൽ പ്രവർത്തിക്കുന്ന പവർ പ്ലാൻറ്റ് 2,500 പേർക്ക് മാത്രമേ വൈദ്യുതി വിതരണം ചെയ്യുന്നുള്ളൂ.

Tagged

നോർവേയിലെ ഗ്ലോബൽ സീഡ് വോൾട്ടിന് 15 വയസ്സ്

Seed vault Svalbard

നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൻ്റെ ഭാഗമായ സ്പിറ്റ്സ്ബർഗനിലെ ഗ്ലോബൽ സീഡ് വോൾട്ട് നിലവിൽ വന്നിട്ട് പതിനഞ്ച്‌ വർഷം തികയുന്നു.

Tagged

നോർവേയിൽ പുതിയ ദേശീയ മുന്നറിയിപ്പ് സംവിധാനം

New national warning system

നോർവീജിയൻ പോലീസും നാഷണൽ പ്രീപ്പയെർഡ്‌നെസ്സ് ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ചേർന്ന് അടിയന്തര സാഹചര്യത്തിൽ ദ്രുതഗതിയിലുള്ള വിവരങ്ങൾ അയയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ മുന്നറിയിപ്പ് സംവിധാനം പ്രാബല്യത്തിലാക്കി.

Tagged

നോർവേ: ട്രാഫിക്ക് പിഴകൾ കുതിച്ചുയരുന്നു

Norway-traffic fine

നോർവേയിൽ വാഹന ഉടമകൾക്ക് അതിവേഗത്തിൽ വാഹനമോടിക്കുകയോ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുകയോ ചെയ്താൽ ട്രാഫിക്ക് പിഴയിൽ വൻ വർദ്ധനവ് നേരിടേണ്ടിവരുന്നു.

Tagged