വൈദ്യുതി തടസ്സം ഉണ്ടാകുമ്പോൾ ചെയ്യേണ്ടത് എന്തൊക്കെ

വൈദ്യുതി മുടങ്ങുമ്പോൾ, ജലവിതരണം കുറച്ച് സമയത്തേക്ക് തുടരുകയോ അല്ലെങ്കിൽ ഉടനടി ജലവിതരണം നിർത്തുകയോ ചെയ്യാം.

Tagged

ഉന്നത വിദ്യാഭ്യാസത്തിന് ട്യൂഷൻ ഫീസ് ഈടാക്കാൻ ഫിൻലാൻഡ് ആലോചിക്കുന്നു

higher education

ധനമന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിന് പാർലിമെൻറ്റിൽ പിന്തുണ ലഭിച്ചാൽ ഫിൻലാൻഡ് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസ് ഏർപ്പെടുത്താനുള്ള നീക്കങ്ങൾ.

Tagged

ലാൻസിമെട്രോ ഉദ്ഘാടനം ഡിസംബർ മൂന്നിന്

espoo metro lansimetro

28.11.2022 മാതിൻക്യലയിൽ നിന്ന് കിവെൻലാഹ്തി വരെയുള്ള പുതിയ മെട്രോ പാത ഡിസംബർ 3 ശനിയാഴ്ച പ്രവർത്തനമാരംഭിക്കും. മെട്രോ എക്സ്റ്റൻഷൻ്റെ ഉദ്ഘാടന പരിപാടികൽ രാവിലെ പത്തിനും വൈകുന്നേരം നാലിനുമിടയിൽ എസ്പോൺലഹ്തിയിലെ ലിപ്പുലൈവ ഷോപ്പിംഗ് സെൻറ്ററിൽ നടക്കും. മറ്റ് നാല് സ്റ്റേഷനുകളിലും വ്യത്യസ്ത ആഘോഷങ്ങൾ ഉണ്ടായിരിക്കും. ശനിയാഴ്ച പുലർച്ചെ തന്നെ ആഘോഷങ്ങൾ ആരംഭിക്കും. ഡിസംബർ 3 ശനിയാഴ്ച പുലർച്ചെ 4.56 ന് കിവെൻലാത്തിയിൽ നിന്നുള്ള ആദ്യത്തെ മെട്രോ ട്രെയിൻ പുറപ്പെടുമ്പോൾ മെട്രോ ലൈനിൻ്റെ പുതിയ ഭാഗം തുറക്കും. ആദ്യ മെട്രോRead More

Tagged

HOAS സൗനകൾ താത്ക്കാലികമായി അടയ്ക്കുന്നു.

2023 ജനുവരി മുതൽ മാർച്ച് വരെ HOASൻ്റെ എല്ലാ പ്രോപ്പർട്ടികളിലും ഷെയേർഡ് സൗനകൾ (Sauna) ഡീകമ്മീഷൻ ചെയ്യുമെന്ന് ഹെൽസിങ്കി റീജിയണിലെ സ്റ്റുഡന്റ് ഹൗസിംഗ് ഫൗണ്ടേഷൻ (ഹോസ്) പ്രഖ്യാപിക്കുന്നു

Tagged

ഡിസംബറിൽ കുട്ടികൾക്കുള്ള ആനുകൂല്യം Kela ഇരട്ടിയാക്കും

Finland kela benefit

2022 ഡിസംബറിലെ സാധാരണ നിരക്കിൻ്റെ ഇരട്ടി നിരക്കിൽ കുട്ടികളുടെ ആനുകൂല്യം നൽകുന്നതിനുള്ള ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി

Tagged

തെക്കൻ ഫിൻലൻഡിൽ ആദ്യത്തെ മഞ്ഞുവീഴ്ച

FInland Snow

ശനിയാഴ്ച തെക്കൻ പ്രദേശങ്ങൾ മഞ്ഞ് മൂടുമെന്നു ഫിന്നിഷ് മെറ്റീരിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എഫ്എംഐ) റിപ്പോർട്ട് ചെയ്യുന്നു. വാഹനയാത്രക്കാർ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tagged

ഫിൻലൻഡിലെ എല്ലാ നായ്ക്കളെയും മൈക്രോചിപ്പ് ചെയ്യാനുള്ള നിയമം 2023 മുതൽ നിർബന്ധമാക്കും.

dog micro chip

അടുത്ത വർഷം മുതൽ, ഫിൻലൻഡിലെ നായ ഉടമകൾ അവരുടെ നായ്ക്കളെ മൈക്രോചിപ്പ് ചെയ്യാനും നായ്ക്കളെ തിരിച്ചറിയാനുള്ള അടയാളങ്ങളോടുകൂടിയ രജിസ്‌ട്രേഷൻ ചെയ്യാനും നിയമപരമായി ബാധ്യസ്ഥരാകും

Tagged

ഫിൻലാൻഡ്- റഷ്യ അതിർത്തിയിൽ വേലി നിർമാണം അടുത്തവർഷം തുടങ്ങും

Finland Russia Border

പോളണ്ടിന് പുറകെ ഫിൻലാൻഡിലും അടുത്ത വർഷം റഷ്യയുമായി ഇരുനൂറ് കിലോമീറ്റർ നീളമുള്ള അതിർത്തി വേലി നിർമാണം തുടങ്ങും. ഫിൻലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ റഷ്യയുമായുള്ള രാജ്യത്തിൻ്റെ അതിർത്തിയുടെ ഭാഗങ്ങളിൽ വേലി പണിയുന്നതിനെ പിന്തുണച്ചിട്ടുണ്ട്. വേലിയുടെ ഒരു ചെറിയ പൈലറ്റ് വിഭാഗത്തിൻ്റെ ജോലി അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്ന് ഫിന്നിഷ് ബോർഡർ ഗാർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. ഫിൻ‌ലാൻഡിൻ്റെ അതിർത്തിയിൽ ശരിയായ നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള ഒരു നീക്കണമിത്,ഫിന്നിഷ് ബോർഡർ ഗാർഡ് ഉദ്യോഗസ്ഥർക്ക് ഉചിതവും ഫലപ്രദവുമായ അതിർത്തി നിയന്ത്രണം നടപ്പിലാക്കുന്നതിന് മതിയായRead More

Tagged