സ്റ്റഡഡ് ടയർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

Finland studded tyre

ഹെൽസിങ്കി ലോൺറോട്ടിൻകാട്ടുവിൽ സ്റ്റഡ് ചെയ്ത ടയർ നിരോധനത്തിൻ്റെ “പരിശീലന കാലയളവ്” അവസാനിച്ചെന്ന് പോലീസിന് അറിയിച്ചു.

Tagged

പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാൻ ഫിൻലാൻഡ് ഒരുങ്ങുന്നു

Finland pandas

ചൈനയിൽ നിന്ന് വായ്പയെടുത്ത രണ്ട് പാണ്ടകളുടെ ആവാസ കേന്ദ്രമായ ആഹ്തരി മൃഗശാലയുടെ ബോർഡ്, സൗകര്യങ്ങളുടെ അഭാവം കാരണം അപൂർവ മൃഗങ്ങളെ ചൈനയിലേക്ക് തിരിച്ചയക്കണമെന്ന തീരുമാനത്തിലെത്തിചേർന്നു.

Tagged

വിവിധ തൊഴിലാളി സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തു

Trade union strike Finland

ഫിൻലാൻഡിലെ വിവിധ തൊഴിലാളി സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തു. നിർദിഷ്ട പ്രതിനിധികളുമായുള്ള ചർച്ചകൾ വിജയിച്ചില്ലെങ്കിൽ വിവിധ സംഘടനകൾ ഫെബ്രുവരി ആദ്യവാരത്തിൽ സമരത്തിലേക്ക് നീങ്ങും. 

Tagged

കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗത്ത് ഫിൻലൻഡുമായി സഹകരണം 

Kerala Finland education

നാഷണൽ അതോറിറ്റി ഓഫ് എഡ്യൂക്കേഷൻ ഫിൻലൻഡ്, ഹെൽസിങ്കി സർവകലാശാല, ഫിന്നിഷ് എംബസി എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ രണ്ടാമത്തെ ഔദ്യോഗിക പ്രതിനിധി സംഘം ജനുവരി  23, 24, 25 തീയതികളിൽ കേരള സർക്കാരുമായി ചർച്ച നടത്തി.   

Tagged

യൂറോപ്യൻ യൂണിയൻ്റെ അടിയന്തര ഉപകരണ കരുതൽ ശേഖരം ഫിൻലാൻഡിൽ

EU reserve Finland

യൂറോപ്യൻ യൂണിയൻ്റെ ആദ്യത്തെ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ സ്ട്രാറ്റജിക് റിസർവ് സൂക്ഷിക്കുന്നതിനായി ഫിൻലാൻഡിനെ തിരഞ്ഞെടുത്തു.

Tagged

ഫിന്നിഷ് ലാപ്‌ലാൻഡിൽ പോളാർ രാത്രികൾ അവസാനിച്ചു

Polar nights

യൂറോപ്യൻ യൂണിയനിലെ വടക്കേ അറ്റത്തുള്ള മുനിസിപ്പാലിറ്റിയായ ഉത്‌സ്‌യോക്കിയിലെ പോളാർരാത്രികൾ അവസാനിച്ചു.

Tagged

തെക്കൻ ഫിൻലൻഡിൽ മഞ്ഞുവീഴ്ച അപകടങ്ങൾക്ക് കാരണമാകുന്നു

finland bad weather warning

തിങ്കളാഴ്ച ആരംഭിച്ച കനത്ത മഞ്ഞുവീഴ്ച ചൊവ്വാഴ്ചയും തുടരും. എന്നാൽ ആഴ്ചയുടെ മധ്യത്തിൽ താപനില ഉയരും

Tagged