വ്യത്യസ്ത തട്ടിപ്പുകളെക്കുറിച്ച് ഫിന്നിഷ് പോലീസ് മുന്നറിയിപ്പ് നൽകുന്നു

Online frauds Finland

ഫിൻലൻഡിൽ അടുത്തിടെ പലതരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Tagged

വ്യാജ സന്ദേശങ്ങളെക്കുറിച്ച് കേലയുടെ മുന്നറിയിപ്പ്

Kela phishing

പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ ഉൾക്കൊള്ളുന്ന ‘കാന്ത’ സേവനങ്ങളും ഒമാകാന്തയും വീണ്ടും വ്യാജ പേജുകളുടെ സഹായത്തോടെ കുറ്റവാളികളുടെ ഫിഷിംഗിന് ഇരയായതായി കേല അറിയിച്ചു .

Tagged

ഫിന്നിഷ് ‘അസുൻതോ എൻസിൻ’ മോഡൽ കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു

Finland asunto ensin

ഫിൻലൻഡിലെ ഭവനരഹിതരെ കുറയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഹൗസിംഗ് ഫസ്റ്റ് (asunto ensin) മോഡൽ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധയാർജ്ജിക്കുന്നു.

Tagged

ഇറക്കുമതി ചെയ്യുന്നഭക്ഷ്യവസ്തുക്കളിൽ ക്യാൻസറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ

food safety

2022-ൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷണത്തിലെ എഥിലീൻ ഓക്സൈഡിൻ്റെ അളവ് മുമ്പത്തേക്കാൾ അധികമാണെന്ന് ഫിന്നിഷ് കസ്റ്റംസ് കണ്ടെത്തി.

Tagged

ഫിന്നിഷ് വിദേശവ്യാപാര മന്ത്രി ഇന്ത്യ സന്ദർശിക്കുന്നു

India finland

ഫിൻലാൻഡിൻ്റെ വിദേശ വ്യാപാര മന്ത്രി വില്ലെ സ്‌കിന്നരി ഫെബ്രുവരി 8 മുതൽ 10 വരെ ഇന്ത്യ സന്ദർശിക്കുന്നു.

Tagged

സൂപ്പർ മാർക്കറ്റുകളിൽ തൊഴിലാളി സമരം

Finland supermarketsstrike

രാജ്യത്തെ വിവിധ സൂപ്പർ മാർക്കറ്റുകളിൽ വ്യാഴാഴ്ച മുതൽ സമരം ആരംഭിക്കും. കൗപ്പാലീത്തോ യും PAM ഉം തമ്മിലുള്ള ചർച്ച ഒത്തുതീർപ്പിലെത്തിയില്ല.

Tagged