ഫിന്നിഷ് ലൈബ്രറി ഇലക്ട്രിക് കാർ വായ്പയായി നൽകുന്നു

toyota turkku

ലൈബ്രറി കാർഡ് ഉപയോഗിച്ച് ഒരു ഇലക്ട്രിക് കാർ വീട്ടിലേക്ക് കടമെടുക്കുക എന്ന പുതിയ ആശയവുമായി തുർക്കു സിറ്റി ലൈബ്രറി മുന്നോട്ടു വന്നിരിക്കുന്നു.

Tagged

സായ്‌മാ കനാൽ തുറന്നു

Saimaa canal

സായ്‌മാ കനാലിൽ സെയ്‌ലിംഗ് സീസൺ ചൊവ്വാഴ്ച ആരംഭിച്ച് ഡിസംബർ 31 വരെ നീണ്ടുനിൽക്കുമെന്ന് തീരുമാനിച്ചതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

Tagged

ഒൽകിലുഒതോ 3 പ്രവർത്തനം ആരംഭിച്ചു

Olkiluoto3

ഒൽകിലുഒതോ 3 ആണവ റിയാക്ടർ സാധാരണ ഉൽപ്പാദന ഷെഡ്യൂൾ ആരംഭിച്ചതായി ന്യൂക്ലിയർ പവർ കമ്പനിയായ തിയോല്ലിസൂടെൻ വോയ്‌മ (TVO) പറയുന്നു.

Tagged

ഹെൽസിങ്കി: പീഡിയാട്രിക് വിഭാഗത്തിൽ ചികിത്സാ താമസം

staffshortage helsinki childrens hospital

തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം കാരണം ഹെൽസിങ്കിയിലെ ന്യൂ ചിൽഡ്രൻസ് ഹോസ്പിറ്റലിന് 180 ദിവസത്തെ നിയമപരമായ ചികിത്സാ കെയർ ഗ്യാരണ്ടി പാലിക്കാനാകുന്നില്ല.

Tagged

ഞായറാഴ്ച മുതൽ യൂറോപ്പിൽ ‘ഡേ ലൈറ്റ് സേവിങ് ടൈം’ ആരംഭിക്കുന്നു

Daylight saving spring 2023

മാർച്ച് 26 ഞായറാഴ്ച രാവിലെ, യൂറോപ്പിലുടനീളമുള്ള ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് തിരിക്കും.

Tagged

റെയിൽവേ പണിമുടക്ക് : തിങ്കളാഴ്ച മുതൽ ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കും

Railway strike Finland

റെയിൽവേ യൂണിയൻ ഫിൻലാൻഡ് RAUൻ്റെ പണിമുടക്ക് മാർച്ച് 20 തിങ്കളാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കും.

Tagged

നഴ്‌സിംഗ് ക്ഷാമം പരിഹരിക്കാൻ ഫാസ്റ്റ് ട്രാക്ക് പരിശീലന പരിപാടി

Fasttrack nursing course Finland

സർട്ടിഫൈഡ് നഴ്‌സിംഗ് അസിസ്റ്റൻറ്റ്മാർക്ക് കൂടുതൽ വേഗത്തിൽ രജിസ്റ്റേർഡ് നഴ്‌സുമാരാകുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ പരിശീലന പരിപാടി ഡയകോണിയ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് (ഡയാക്) ഔലുവിൽ ആരംഭിക്കുന്നു.

Tagged