അക്കി കൗറിസ്‌മാക്കിയുടെ ‘കുഓള്ളെത്ത് ലെഹ്ഡെത്’ കാൻ ജൂറി പുരസ്‌കാരം നേടി

Cannes 2023

ഫിന്നിഷ് ചലച്ചിത്ര സംവിധായകൻ അകി കൗറിസ്മാകി കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം ഏറ്റുവാങ്ങി.

Tagged

നോർവീജിയൻ കടലിലെ ന്യോർഡ് ഫീൽഡ് വീണ്ടും തുറന്നു

Njord fields

നോർവീജിയൻ കടലിലെ ന്യോർഡ് ഫീൽഡ് മെയ് 15-ന് പെട്രോളിയം, ഊർജ മന്ത്രി താർയെ ആസ്‌ലാൻഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Tagged

ആർട്ടിക് കൗൺസിലിൻ്റെ പ്രസിഡന്‍റ് സ്ഥാനം നോർവേ ഏറ്റെടുത്തു

arctic council Norway

ആർട്ടിക് കൗൺസിലിൻ്റെ റൊട്ടേറ്റിംഗ് പ്രസിഡൻസി സ്ഥാനം റഷ്യയിൽ നിന്ന് വ്യാഴാഴ്ച നോർവേ ഏറ്റെടുത്തു.

Tagged

ഗ്യാസ് പൈപ്പ് ലൈനുകൾ ദേശസാൽക്കരിക്കാൻ നോർവേ പദ്ധതിയിടുന്നു

Norway gagpipeline

നിലവിലുള്ള പല ഇളവുകളും 2028-ൽ കാലഹരണപ്പെടുമ്പോൾ നോർവേയുടെ ഗ്യാസ് പൈപ്പ്ലൈൻ ശൃംഖലയുടെ ഭൂരിഭാഗവും ദേശസാൽക്കരിക്കാൻ പദ്ധതിയിടുന്നതായി ഊർജ മന്ത്രാലയം അറിയിച്ചു.

Tagged

ഫിന്നിഷ് ലൈബ്രറി ഇലക്ട്രിക് കാർ വായ്പയായി നൽകുന്നു

toyota turkku

ലൈബ്രറി കാർഡ് ഉപയോഗിച്ച് ഒരു ഇലക്ട്രിക് കാർ വീട്ടിലേക്ക് കടമെടുക്കുക എന്ന പുതിയ ആശയവുമായി തുർക്കു സിറ്റി ലൈബ്രറി മുന്നോട്ടു വന്നിരിക്കുന്നു.

Tagged

സായ്‌മാ കനാൽ തുറന്നു

Saimaa canal

സായ്‌മാ കനാലിൽ സെയ്‌ലിംഗ് സീസൺ ചൊവ്വാഴ്ച ആരംഭിച്ച് ഡിസംബർ 31 വരെ നീണ്ടുനിൽക്കുമെന്ന് തീരുമാനിച്ചതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

Tagged