ഓസ്‌ലോ മുനിസിപ്പാലിറ്റി വെടിക്കെട്ട് ഉപേക്ഷിച്ചു

Oslo gives up fireworks

വർഷാവസാനത്തിൽ പുതുവത്സരത്തെ വരവേൽക്കാനായി നടത്താറുള്ള വെടിക്കെട്ട് ഓസ്‌ലോ മുനിസിപ്പാലിറ്റി ഈ വർഷം ഉപേക്ഷിച്ചു.

Tagged

നോർവേയ്ക്കും ഡെന്മാർക്കിനുമിടയിലുള്ള ഫെറി സർവീസുകൾ വെട്ടിക്കുറച്ചു

norway denmark ferry

ഫെറി കമ്പനിയായ ഫ്യോർഡ്‌ലൈനിൻ്റെ രണ്ട് ബോട്ടുകൾ ഫെബ്രുവരി-മേയ് മാസങ്ങളിൽ താത്കാലികമായി നിർത്തിവെച്ചതായി വാർത്താകുറിപ്പിൽ അറിയിച്ചു.

Tagged

നോർഡിക് മലയാളി പോഡ്കാസ്റ്റ് – Episode 2 – Part 2

എപ്പിസോഡ് 2 – ഭാഗം 2 നോർഡിക് മലയാളി പോഡ്‌കാസ്റ്റിലേക്കു സ്വാഗതം. ഫിൻലൻഡിൽ ആദ്യത്തെ മലയാളി Dentist ആയ Dr.അനൂപ്  ജിനദേവൻ ആണ് നമ്മുടെ ഇന്നത്തെ അതിഥി.  നാട്ടിൽ നിന്നു ഫിൻലൻഡ്‌ ഇൽ എത്തിയിട്ടുള്ള  പ്രാക്ടീസ് ചെയ്യാൻ താല്പര്യമുള്ള  Dentistഉകൾക്കും അല്ലെങ്കിൽ നാട്ടിൽ നിന്ന് ഫിൻലൻഡിൽ വന്നു Dentist ആകാൻ ആഗ്രഹമുള്ളവരും കേട്ടിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇന്നത്തെ പോഡ്‌കാസ്റ്റിൽ   Episode 2 –  Part 2 Welcome to Nordic Malayali Podcast. InRead More

Tagged

റൗതയാർവിയിലെ ചരിത്രപ്രസിദ്ധമായ പള്ളി തീപിടുത്തത്തിൽ പൂർണമായും നശിച്ചു

ക്രിസ്മസ് രാവിലെ ഏഴരയോടെ സൗത്ത് കരേലിയയിലെ റൗതയാർവിയിലെ ( Rautjäri) തടിയിൽ നിർമ്മിച്ച ചരിത്രപ്രസിദ്ധമായ പള്ളിക്ക് തീപിടിച്ചു. ക്രിസ്തുമസ്‌ ദിനത്തിൽ പള്ളിയിലെ ശുശ്രൂഷകൾക്കിടയിൽ തീ പടർന്നെങ്കിലും ആളപായമില്ല. തീപിടിത്തത്തിൽ പള്ളി പൂർണമായും കത്തി നശിച്ചു. പ്രഭാഷണത്തിനിടയിൽ പുരോഹിതനാണ് തീ പടരുന്നത് ശ്രദ്ധിച്ചത്. 30 ഓളം പേർ പള്ളിക്കുള്ളിൽ ഉണ്ടായിരുന്നതായും കെട്ടിടത്തിന് തീപിടിക്കുന്നതിന് മുമ്പ് എല്ലാവരും രക്ഷപ്പെട്ടതായും പോലീസിൻ്റെ പത്രക്കുറിപ്പിൽ പറയുന്നു. 1872-ൽ കത്തിനശിച്ച പള്ളി 1818-ൽ പുനർനിർമ്മിക്കുകയായിരുന്നു.ആയിരത്തിയിരുന്നൂറ്‌ പേർക്കിരിക്കാൻ ഇടമുള്ള പള്ളി ഫിൻലൻഡിലെ തടിയിൽ നിർമ്മിച്ച ഏറ്റവും വലിയRead More

Tagged

Nordic Malayali AutoShow – Hyundai Ioniq 5

Hyundai Ioniq 5

നോർഡിക് മലയാളി ഔട്ടോഷോയിലേക്ക് സ്വാഗതം. ഈ എപ്പിസോഡിൽ നമ്മൾ ഹ്യൂണ്ടായ് ഇയോണിക് 5 ആണ് നമ്മൾ ഒടിച്ചു നോക്കുന്നത്. Welcome to Nordic Malayali AutoShow. In this episode we checkout the new Hyundai Ioniq 5 which would be available in India soon. For more malayalam news from the nordics please check out: www.nordicmalayali.com Here is some basic info about the car.Read More

Tagged

മാനേജ്‌മെന്റ് തസ്തികകളിലേക്കുള്ള അപേക്ഷകർക്കായി മൈഗ്രിയിൽ ‘ഫാസ്റ്റ് ലെയ്ൻ’ സംവിധാനം

finnish visa fastlane

മാനേജ്‌മെന്റ് തസ്തികകളിൽ ജോലി ചെയ്യുന്നതിനായി ഫിൻലൻഡിലേക്ക് വരാൻ ശ്രമിക്കുന്നവർക്ക് ‘ഫാസ്റ്റ് ട്രാക്ക്’ റെസിഡൻസ് പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ചു

Tagged

സാന്താക്ലോസ് ക്രിസ്മസ് യാത്ര ആരംഭിക്കുന്നു

Santa Claus Starts Journey

ലാപ്‌ലാൻഡിലെ കോർവാത്തുന്തുരിയിൽ നിന്ന് ക്രിസ്മസ് സന്ദേശവും സമ്മാനങ്ങളും നൽകുവാൻ സാന്താക്ലോസ് യാത്രയാരംഭിച്ചു.

Tagged