സ്വീഡിഷ് സർവകലാശാലകൾക്കെതിരായ ഇൻറ്റെലിജൻസ് ഭീഷണികൾ വർദ്ധിക്കുന്നു

sweden security risk

സ്വീഡിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ വർധിച്ചതായി സ്വീഡിഷ് സുരക്ഷാ പോലീസ് വിലയിരുത്തുന്നു.

Tagged

തെക്കൻ ഫിൻലൻഡിൽ മഞ്ഞുവീഴ്ച അപകടങ്ങൾക്ക് കാരണമാകുന്നു

finland bad weather warning

തിങ്കളാഴ്ച ആരംഭിച്ച കനത്ത മഞ്ഞുവീഴ്ച ചൊവ്വാഴ്ചയും തുടരും. എന്നാൽ ആഴ്ചയുടെ മധ്യത്തിൽ താപനില ഉയരും

Tagged

നോർഡിക് മലയാളി പോഡ്കാസ്റ്റ് – Episode 4 – Part 1

Nrsing Jobs NMCoverPhotos

ഈ എപ്പിസോഡിൽ നമ്മോടൊപ്പം ഉള്ളത് ലിന്റോ വർഗീസാണ്. ലിന്റോ കഴിഞ്ഞ 9 വർഷമായി ഫിൻലൻഡിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി നോക്കുന്നു.

Tagged

സ്വീഡനിൽ നിർബന്ധിത സിവിൽ സർവീസ് പുനഃസ്ഥാപിക്കുന്നു

sweden civil

സ്വീഡനിൽ നിർബന്ധിത സിവിൽ സർവീസ് പുനരാരംഭിക്കുന്നതായി പ്രധാനമന്ത്രി ഉൾഫ് ക്രിസ്‌റ്റോർസോൺ അറിയിച്ചു

Tagged

വൈദ്യുതി ചെലവുകൾക്ക് കേലയുടെ പിന്തുണ

kela support electricity bill

താഴ്ന്ന വരുമാനക്കാർക്ക് ജനുവരി മുതൽ ഏപ്രിൽവരെയുള്ള മാസങ്ങളിലെ വൈദ്യുതി ചെലവുകൾക്ക് കേലയിൽ നിന്ന് പിന്തുണ ലഭിക്കും

Tagged

നോർവേ : രാജ്യത്ത് പലയിടത്തും വെള്ളക്കെട്ടിന് സാധ്യത

norway flooding

കിഴക്കൻ നോർവേയുടെ തീരപ്രദേശങ്ങളിൽ മഴയും ഉരുകുന്ന മഞ്ഞും കലർന്ന കാലാവസ്ഥാ വ്യതിയാനം മൂലം കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് യെല്ലോ അലേർട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മഞ്ഞും ഐസ്സും തടസ്സങ്ങൾ സൃഷ്ടിച്ചതായി കാലാവസ്ഥാ നിരീക്ഷകൻ പറയുന്നു. ഉരുകുന്ന മഞ്ഞിനും മഴയായി വരുന്ന വെള്ളത്തിനും ഒഴുകിപ്പോകാൻ ഇടമില്ല. ഞായറാഴ്ച രാവിലെ തന്നെ E18 ലെ റോഡരികിൽ ധാരാളം വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ റോഡിൽ വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചത്. പിന്നീട് പുനഃസ്ഥാപിച്ചതായി പോലീസ് ട്വിറ്ററിൽ കുറിച്ചു. പല റോഡുകളിലെയും വെള്ളം നീക്കാൻ നിരവധിRead More

Tagged

ഡിജിറ്റൽ കണക്ഷനുകൾ വികസിപ്പിക്കുന്നതിന് ഫിൻലാൻഡിന് EU ഫണ്ട്

digital funding

കണക്റ്റിംഗ് യൂറോപ്പ് ഫെസിലിറ്റിയിൽ (സിഇഎഫ്) നിന്ന് ഗ്രാൻറ്റുകൾ സ്വീകരിക്കുന്നതിന് യൂറോപ്യൻ കമ്മീഷൻ പ്രോജക്ടുകൾ തിരഞ്ഞെടുത്തു

Tagged