👉എപ്പിസോഡ് 4 – ഭാഗം 1
നോർഡിക് മലയാളി പോഡ്കാസ്റ്റിലേക്കു സ്വാഗതം. നോർഡിക് മലയാളി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡിൽ നമ്മോടൊപ്പം ഉള്ളത് ലിന്റോ വർഗീസാണ്. ലിന്റോ കഴിഞ്ഞ 9 വർഷമായി ഫിൻലൻഡിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി നോക്കുന്നു. ഇപ്പോൾ കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നതാണ് ഫിൻലൻഡിലെ നഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങൾ. നിർഭാഗ്യവശാൽ ഈ മേഖലയിൽ ഇവിടെ ജോലി ലഭിക്കുവാനുള്ള നിബന്ധനകളെക്കുറിച്ച് തെറ്റിദ്ധാരണകൾ പരക്കുന്നുണ്ട്.
✅ഫിൻലൻഡിൽ രജിസ്റ്റേർഡ് നഴ്സ് ആവാൻ എങ്ങനെ സാധിക്കും?
✅ഫിന്നിഷ് ഭാഷാ പരിജ്ഞാനം ആവശ്യമാണോ?
✅ജോലിയിൽ പ്രമോഷൻ സാദ്ധ്യതകൾ ഉണ്ടോ?
രജിസ്റ്റേർഡ് നഴ്സായി 9 വർഷത്തെ പ്രവർത്തിപരിചയമുള്ള ലിന്റോയുടെ അനുഭവങ്ങളും അറിവുകളും ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
👉Episode 4 – Part 1
Welcome to Nordic Malayali Podcast. Joining us on this episode of the Nordic Malayali Podcast is Lindo Varghese. Lindo has been working as a registered nurse in Finland for the past 9 years. Nursing job opportunities in Finland have been in the news in Kerala recently. Unfortunately, there is a lot of misunderstanding about the requirements to get a job here in this field.
✅ How can one become a registered nurse in Finland?
✅ Is Finnish language knowledge necessary?
✅ Are there promotion opportunities in this field? We believe Lindo’s experience as a Registered Nurse and his knowledge will be beneficial to job aspirants.
#finland #nurse #careworker #malayalam #podcast #kerala #malayalampodcast