ലാപ്ലാൻഡിലെ കോർവാത്തുന്തുരിയിൽ നിന്ന് ക്രിസ്മസ് സന്ദേശവും സമ്മാനങ്ങളും നൽകുവാൻ സാന്താക്ലോസ് യാത്രയാരംഭിച്ചു. ഫിൻലാൻഡ് – റഷ്യ അതിർത്തിയിലുള്ള ഉർഹോ കെക്കോണൻ ദേശീയ ഉദ്യാനത്തിന് (Urho Kekkonen National Park) സമീപമാണ് കോർവാത്തുന്തുരി സ്ഥിതി ചെയ്യുന്നത്.
ഫിനാവിയ, ഫിൻട്രാഫിക്, ഫിന്നിഷ് കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരാണ് സാന്താക്ലോസിൻ്റെ ഈ യാത്രയിൽ റൂട്ട് ആസൂത്രണം ചെയ്യാൻ സഹായിക്കുന്നത്. 1960-കൾ മുതൽ കൊർവത്തുന്തുരിയിൽ നിന്നുള്ള സാന്തയുടെ യാത്ര ഫിന്നിഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയായ Yle സംപ്രേക്ഷണം ചെയ്യുന്നു.
You are here