Today’s podcast is about Finnish Education. We are joined today not by educational experts, but by three awesome girls who have done their schooling in Kerala, Dubai, and Finland.
Is it true that students don’t get homework in Finland?
Is it true that students don’t have tests in Finland?
We are joined by Manasa, Malavika, and Anushka today.
ഫിൻലൻഡ് വിദ്യാഭ്യാസത്തെ കുറിച്ചാണ് ഇന്നത്തെ നമ്മുടെ പോഡ്കാസ്റ്റ്. വിദ്യാഭ്യാസ വിദഗ്ദ്ധർ അല്ല ഇന്ന് നമ്മുടെ കൂടെ. കേരളത്തിലും ദുബായിലും ഫിൻലൻഡിലും വിദ്യാഭ്യാസം നേടിയിട്ടുള്ളമൂന്ന് മിടുക്കികളാണ് ഇന്ന് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.
ഫിൻലൻഡിൽ ഹോംവർക് ഉണ്ടോ ?
ഫിൻലൻഡിൽ കുട്ടികൾക്ക് പരീക്ഷകൾ ഇല്ലേ?
ഇതിൽ എത്രത്തോളം സത്യമുണ്ട്?
മാനസ, മാളവിക & അനുഷ്ക എന്നിവർ നമ്മുടെ കൂടെ കൂടുന്നു.
#finland#education#finlandeducation#malayalam#podcast#kerala#keralaeducation#nohomework#noexam