👉എപ്പിസോഡ് 4 – ഭാഗം 2
നോർഡിക് മലയാളി പോഡ്കാസ്റ്റിലേക്കു സ്വാഗതം. നോർഡിക് മലയാളി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡിൽ നമ്മോടൊപ്പം ഉള്ളത് ലിന്റോ വർഗീസാണ്. ലിന്റോ കഴിഞ്ഞ 9 വർഷമായി ഫിൻലൻഡിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി നോക്കുന്നു. ഇപ്പോൾ കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നതാണ് ഫിൻലൻഡിലെ നഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങൾ. നിർഭാഗ്യവശാൽ ഈ മേഖലയിൽ ഇവിടെ ജോലി ലഭിക്കുവാനുള്ള നിബന്ധനകളെക്കുറിച്ച് തെറ്റിദ്ധാരണകൾ പരക്കുന്നുണ്ട്. ✅ഫിൻലൻഡിൽ നഴ്സിങ്ങിലെ ജോലി സാഹചര്യം?
✅ഫിൻലൻഡിൽ നഴ്സിന്റെ ശമ്പളം പര്യാപ്തമാണോ?
✅നഴ്സിംഗ് ജോലി കിട്ടിയാൽ കുടുബവുമായി കുടിയേറാൻ കഴിയുമോ? ✅ജോലിസ്ഥലത്ത് വിവേചനം ഉണ്ടോ?
രജിസ്റ്റേർഡ് നഴ്സായി 9 വർഷത്തെ പ്രവർത്തിപരിചയമുള്ള ലിന്റോയുടെ അനുഭവങ്ങളും അറിവുകളും ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
👉Episode 4 – Part 2 Welcome to Nordic Malayali Podcast. Joining us on this episode of the Nordic Malayali Podcast is Lindo Varghese. Lindo has been working as a registered nurse in Finland for the past 9 years. Nursing job opportunities in Finland have been in the news in Kerala recently. Unfortunately, there is a lot of misunderstanding about the requirements to get a job here in this field.
✅How are the working conditions in Finland for a Nurse?
✅Is the salary of a Nurse enough in Finland?
✅Can I relocate with family?
✅Is there discrimination in the workplace in Finland?
We believe Lindo’s experience as a Registered Nurse and his knowledge will be beneficial to job aspirants.
⚠ Note: We are a podcast and we are not related to or in favor of or against any recruitment agency or organization promising recruitment services.
⚠ നോർഡിക് മലയാളി ഒരു പോഡ്കാസ്റ്റ് ആണ്: ഞങ്ങൾ ഒരു ഇമ്മിഗ്രേഷൻ / റീലോക്കേഷൻ കൺസൾട്ടൻസിയോ സേവനമോ നൽകുന്നില്ലെന്നും അത്തരം സേവനങ്ങൾ നൽകുന്ന ഏതെങ്കിലും സംഘടനയോ സ്ഥാപനമോ ആയി ഞങ്ങൾ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവിടെ പറഞ്ഞു കൊള്ളട്ടെ.
#finland #nurse #careworker #malayalam #podcast #kerala #malayalampodcast